"ന്യൂറംബർഗ് വിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
==വിചാരണ==
1945 നവംബർ 20 നു ന്യൂറംബർഗ്ഗിലെ പാലസ് ഒവ് ജസ്റ്റിസ് എന്ന കോടതിക്കെട്ടിടത്തിൽ അന്താരാഷ്ട്ര സൈനിക ട്രിബ്യൂണൽ പ്രവർത്തനമാരംഭിച്ചു. ജർമനിയിലെ നാസി ഭരണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ന്യൂറംബർഗ്ഗ്. നാസിഭരണകാലത്ത് നാസികൾ പടുകൂറ്റൻ റാലികൽ സംഘടിപ്പിച്ചത് ഇവിടെയായിരുന്നു. അവിടെവച്ചാണ് ഹിറ്റ്ലർ തന്റെ കിരാതനിയമകൾ ആദ്യമായി പൊതുവേദികളിൽ പ്രഖ്യാപിച്ചതും അതുകൊണ്ട് തന്നെ നാസി കുറ്റവാളികളെ വിചാരണ ചെയ്യാൻ അനുയോജ്യമായ മറ്റൊരു പ്രദേശമില്ലായിരുന്നു. പ്രതിഭാഗത്തിനു വേണ്ടി ജർമൻ വക്കീലന്മാരും ഗുമസ്തന്മാരുമടങ്ങുന്ന സംഘം ഹാജരായി.
 
==ശിക്ഷാവിധി==
1946 ഒക്ടോബർ 16 ന് പത്തുപേർ തൂക്കിലേറ്റപ്പെട്ടു.മാസ്റ്റർ സെർജിയന്റ് ജോൺ സി വുഡിന്റെ കീഴിൽ [[ജോസഫ് മാൾട്ട]] എന്നപട്ടാളക്കാരൻ ആരാച്ചാരായി ശിക്ഷാവിധി നടപ്പാക്കി.
 
 
==അവലംബം==
"https://ml.wikipedia.org/wiki/ന്യൂറംബർഗ്_വിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്