"ന്യൂറംബർഗ് വിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Nuremberg Trials retouched.jpg|thumb|right|[[ഹെർമൻ ഗോറിങ്]] അടക്കം 23 കൊടും കുറ്റവാളികളായ നാസികൾകളെയാണ് ആദ്യഘട്ടത്തിൽ വിചാരണ ചെയ്തത്]]
 
രണ്ടാം ലോകയുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾക്കെതിരെ സഖ്യകക്ഷികൾ ജർമനിയിലെ [[ന്യൂറംബെർഗ്]] പട്ടണത്തിൽ വച്ചുനടത്തിയ വിചാരണ '''ന്യൂറംബർഗ് വിചാരണകൾ''' . ഉന്നതരായ 22 നാസിതലവന്മാരാണ് ആദ്യഘട്ടത്തിൽ വിചാരണ ചെയ്യപ്പെട്ടത്.ഇതിനു പുറമേ 12 വിചാരണകൾ കൂടെ ന്യൂറംബർഗിൽ നടന്നു. നാസികൾക്ക് സാമ്പത്തിക സഹായവും മറ്റും ചെയ്തുകൊടുത്ത ജർമൻ വ്യവസായികൾ, ഡോക്റ്റർമാർ എന്നിവരും വിചാരണ ചെയ്യപ്പെട്ടു.1945 നവ്ംബർ 20 മുതൽ 1946 ഒക്റ്റോബർ 1 വരെ ജർമൻ നഗരമായ ന്യൂറംബർഗിലാണ് വിചാരണ നടന്നത്.[[അഡോൾഫ് ഹിറ്റ്ലർ]],[[ജോസഫ് ഗീബൽസ്]],[[ഹെയ്ൻറിച്ച് ഹിമ്മ്-ലർ]], തുടങ്ങിയവർ യുദ്ധം അവസാനിക്കുന്നതിനു മുന്നേതന്നെ ആത്മഹത്യ ചെയ്തതിനാൽ വിചാരണ നേരിടേണ്ടിവന്നില്ല. അപ്രത്യക്ഷനായ [[മാർട്ടിൻ ബോർമൻ]] അയാളുടെ അഭാവത്തിൽ വിചരണ ചെയ്യപ്പെട്ടു.
 
 
രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്നതിനു മുന്നേത്തന്നെ യുദ്ധം അടിച്ചേൽപ്പിച്ച നാസിനേതാക്കൾക്ക് അവരർഹിച്ച ശിക്ഷ നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. യുദ്ധക്കുറ്റവാളികളായി പിടിക്കപ്പെടുന്ന ജർമങ്കാരോട് എന്തുനിലപാട് സ്വീകരിക്കണമെന്നറിയാൻ സഖ്യകക്ഷികൾക്കിടയിൽ തിരക്കിട്ട ചർച്ചകൾ നടന്നു. വിചാരണകൂടാതെ തന്നെ നാസികളെയെല്ലാം വെടിവച്ചു കൊല്ലണമെന്ന അഭിപ്രായമായിരുന്നു ജോസഫ് സ്റ്റാലിനു ഉന്ദായിരുന്നത്. പക്ഷെ അമേറിക്കയും ബ്രിട്ടനും അതിനോട് യോജിച്ചില്ല. പ്രതികാരനടപടികൾ തെറ്റായകീഴ്വഴക്കമാവുമെന്നു അവർ വാദിച്ചു. ജനാധിപത്യത്തോട് ഉത്തരവാദിത്ത്വള്ള രാജ്യങ്ങൾ എന്നനിലയിൽ നീതിപൂർവമായ ഒരു വിചാരണയുടെ ആവശ്യകതയെക്കുറിച്ച് ഫ്രാൻസും വാദിച്ചു.
 
 
"https://ml.wikipedia.org/wiki/ന്യൂറംബർഗ്_വിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്