"ന്യൂറംബർഗ് വിചാരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
രണ്ടാം ലോകയുദ്ധത്തിലെ യുദ്ധക്കുറ്റവാളികൾക്കെതിരെ സഖ്യകക്ഷികൾ ജർമനിയിലെ [[ന്യൂറംബെർഗ്]] പട്ടണത്തിൽ വച്ചുനടത്തിയ വിചാരണ '''ന്യൂറംബർഗ് വിചാരണകൾ''' . ഉന്നതരായ 22 നാസിതലവന്മാരാണ് ആദ്യഘട്ടത്തിൽ വിചാരണ ചെയ്യപ്പെട്ടത്.ഇതിനു പുറമേ 12 വിചാരണകൾ കൂടെ ന്യൂറംബർഗിൽ നടന്നു. നാസികൾക്ക് സാമ്പത്തിക സഹായവും മറ്റും ചെയ്തുകൊടുത്ത ജർമൻ വ്യവസായികൾ, ഡോക്റ്റർമാർ എന്നിവരും വിചാരണ ചെയ്യപ്പെട്ടു.1945 നവ്ംബർ 20 മുതൽ 1946 ഒക്റ്റോബർ 1 വരെ ജർമൻ നഗരമായ ന്യൂറംബർഗിലാണ് വിചാരണ നടന്നത്.[[അഡോൾഫ് ഹിറ്റ്ലർ]],[[ജോസഫ് ഗീബൽസ്]],[[ഹെയ്ൻറിച്ച് ഹിമ്മ്-ലർ]], തുടങ്ങിയവർ യുദ്ധം അവസാനിക്കുന്നതിനു മുന്നേതന്നെ ആത്മഹത്യ ചെയ്തതിനാൽ വിചാരണ നേരിടേണ്ടിവന്നില്ല. അപ്രത്യക്ഷനായ [[മാർട്ടിൻ ബോർമൻ]] അയാളുടെ അഭാവത്തിൽ വിചരണ ചെയ്യപ്പെട്ടു.
 
 
"https://ml.wikipedia.org/wiki/ന്യൂറംബർഗ്_വിചാരണകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്