"അരുണരക്താണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 176.225.184.24 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 4:
 
മനുഷ്യശരീരത്തിൽ എരിത്രോസൈറ്റുകൾക്ക് സാധാരണ ഇരുഭാഗവും അവതലമായുള്ള ഡിസ്കിന്റെ ആകൃതിയാണ്‌. ഇവയിൽ [[കോശമർമ്മം]] ഉൾപ്പെടെയുള്ള മിക്ക കോശഭാഗങ്ങളും ഉണ്ടാവുകയില്ല. [[മജ്ജ|മജ്ജയിൽ]] രൂപം കൊള്ളുന്ന അരുണരക്താണുക്കൾ 100-120 ദിവസം ശരിരത്തിൽ ചംക്രമണം ചെയ്യപ്പെടുന്നു ഇതിനൊടുവിൽ അവയുടെ ഭാഗങ്ങളെ മാക്രോഫേജുകൾ പുനഃചംക്രമണം നടത്തുന്നു. മനുഷ്യശരീരത്തിലെ കോശങ്ങളിൽ നാലിലൊന്നോളം അരുണരക്താണുക്കളാണ്‌. <ref name=dean>Laura Dean. [http://www.ncbi.nlm.nih.gov/books/bv.fcgi?call=bv.View..ShowTOC&rid=rbcantigen.TOC&depth=2 ''Blood Groups and Red Cell Antigens'']</ref><ref name=pierige>{{cite journal |author=Pierigè F, Serafini S, Rossi L, Magnani M |title=Cell-based drug delivery |journal=Advanced Drug Delivery Reviews |volume=60 |issue=2 |pages=286–95 |year=2008 |month=January |pmid=17997501 |doi=10.1016/j.addr.2007.08.029}}</ref>
രക്തത്തിലെ പല കോശങ്ങളിൽ ഒന്നാണ് പ്ലേറ്റ്ലെറ്റുകൾ. രക്തത്തിൽത്തന്നെയടങ്ങിയിട്ടുള്ള, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന അനവധി വസ്തുക്കളുടെ 'ഓർക്കെസ്ട്ര'യുടെ പ്രധാന നിയന്താവാണ് പ്ലേറ്റ്ലെറ്റുകൾ.
എങ്ങനെയാണീ ഓർക്കെസ്ട്ര പ്രവർത്തിക്കുന്നത് ? പ്രകൃതിയുടെ മഹാൽഭുതങ്ങളിൽ ഒന്നായ ആ പ്രക്രിയയെ വളരെ ചുരുക്കി ഒന്നു പറയാം. ബോറടിച്ചാൽ സോറി(...പോയി വല്ല കവിതയും വായിര് ചേട്ടന്മാരേ/ചേച്ചിമാരേ..)
 
നമ്മുടെ രക്തമൊഴുകുന്ന കുഴലുകളെ പൈപ്പുകളായി സങ്കൽപ്പിക്കുക. ഈ പൈപ്പുകളുടെ ഉൾഭാഗം ശ്രദ്ധിച്ചിട്ടുണ്ടോ ? നല്ല clean and smooth ആയ പ്രതലമാണ് അതിന്. ഈ പ്രതലം ഇങ്ങനെ വൃത്തിയും മിനുസവുമുള്ളതായിരിക്കുന്ന കാലത്തോളം ധമനിയിലൂടെ രക്തവും, അതിലെ വിവിധ കോശങ്ങളും കണികകളും ഒക്കെ സുഗമമായി ഒഴുകുന്നു. പ്ലേറ്റ്ലെറ്റുകളും രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന അവന്റെ കൂട്ടാളികളുമൊക്കെ മിണ്ടാപ്പൂച്ചകളായി നടക്കും അപ്പോ‍ൾ. ഇങ്ങനെയിരിക്കെ ഈ clean and smooth പ്രതലത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുകയാണെന്ന് വയ്ക്കുക. ഉദാഹരണത്തിന് ഹൃദയത്തിലെയൊ തലച്ചോറിലെയോ രക്തക്കുഴലിനുള്ളിൽ അല്പം കൊളസ്ട്രോൾ അടിയുന്നു, അല്ലെങ്കിൽ ശരീരത്തിൽ മറ്റെവിടെയെങ്കിലുമുള്ള ഒരു രക്തക്കുഴലിൽ ഒരു കൊച്ചു മുറിവുണ്ടാകുന്നു എന്ന് കരുതുക. ഇങ്ങനെ മുറിവുണ്ടായാൽ കുഴലിന്റെ ഉള്ളിലെ പ്രതലം പരുപരുത്തതാകുന്നു. ഉടൻ അവിടെ പ്ലേറ്റ്ലെറ്റുകൾ വന്നടിയുന്നു. രക്തക്കുഴലിലെ മുറിവിൽ നിന്നും 'പുറത്തേക്കു തള്ളുന്ന' വോൺ വില്ലിബ്രാണ്ട് * കണികയാണ് (vW Factor) ഈ പ്ലേറ്റ്ലെറ്റുകളെ ഇങ്ങനെ പ്രതലത്തിൽ പറ്റിപ്പിടിക്കാൻ സഹായിക്കുന്നത്. മുറിവില്ലെങ്കിൽ വില്ലിബ്രാന്റ് കണിക ധമനിക്കുപുറത്ത് തലകാണിക്കില്ല, അതു കൊണ്ട് സാധാരണ അവസ്ഥകളിൽ രക്തം ധമനിക്കുള്ളിൽ കട്ടപിടിക്കാറുമില്ല.
 
ഇങ്ങനെ പറ്റിപ്പിടിക്കുന്ന പ്ലേറ്റ്ലെറ്റുകളിൽ ചില മാറ്റങ്ങളും കാണാം. ഒന്നാമതായി മൂപ്പരു അടപോലെ പരന്ന ആകൃതിയുപേക്ഷിച്ച് ശരീരം മുഴുവൻ മുള്ളുകളുണ്ടെന്നു തോന്നിക്കുന്ന ഒരു കൊച്ചു 'ഫീകരനാകുന്നു' (!) തുടർന്ന് മൂപ്പർ ചില ദ്രാവകങ്ങളെ കണികാരൂപത്തിൽ വിസർജ്ജിക്കുന്നു. കാൽഷ്യം, സീറട്ടോണിൻ, അഡിനോസിൻ എന്നിങ്ങനെയുള്ള 'കട്ടപിടിക്കൽ' രാസവസ്തുക്കളാണിതിൽ പ്രധാനം. പിന്നെ ചുറ്റുവട്ടത്തുള്ള പ്ലേറ്റ്ലെറ്റുകൂട്ടുകാരെയൊക്കെ അങ്ങോട്ടു വിളിച്ചുവരുത്തി ധമനിയിലെ മുറിവടയ്ക്കാൻ മൂപ്പര് ത്രോമ്പോക്സേയ്ൻ എന്നൊരു വസ്തുവിനെക്കൂടി നിർമ്മിച്ച് പുറത്തേയ്ക്കുവിടും. ഈ ത്രോമ്പോക്സേയ്ൻ പോയി അയല്പക്കത്തുള്ള പ്ലേറ്റ്ലെറ്റുകളെയൊക്കെ വിളിച്ചുവരുത്തി പ്രസ്തുത മുറിവിൽ കേറിയങ്ങ് 'അട്ടിയിടും'. അതോടെ താ‍ൽക്കാലികമായെങ്കിലും മുറിവടയുന്നു. ബ്ലീഡിംഗ് ക്ലീൻ! തീർന്നൊ ? ഇല്ലില്ല ! ഇതൊരു താൽക്കാലിക പ്ലഗ് മാത്രമാണ്. രക്തത്തിന്റെ നല്ലൊരു കുത്തോഴുക്കുണ്ടായാൽ ഈ പ്ലഗ്ഗ് തകർന്ന് ഡാം തുറന്നുവിട്ടപോലെ രക്തം ചാടും. അപ്പോൾ കുറേക്കൂ‍ടി കട്ടിയുള്ള ഒരു സംഗതികൊണ്ട് ഓട്ടയടച്ചാലേ ശരിയാകൂ. അതിനാണ് ഫൈബ്രിൻ ! ഫൈബ്രിനോജെൻ എന്ന കണിക ലക്ഷക്കണക്കിനായി വന്ന് ഒട്ടിച്ചേർന്ന് വലിയ വലയുടെ ഇഴകൾ പോലെ നിന്നാണ് ഈ രണ്ടാം പ്ലഗ് ഉണ്ടാകുന്നത്. ഇതിനും പ്ലേറ്റ്ലെറ്റ് തന്നെ വിചാരിക്കണം. പ്ലേറ്റ്ലെറ്റിന്റെ പ്രതലത്തിലേക്ക് വന്ന് അണിനിരക്കുന്ന നെഗറ്റീവ് ചാർജ്ജുള്ള (ഋണ ചാർജ്) ഫോസ്ഫൊ ലിപ്പിഡ് കണികകളാണ് ഫൈബ്രിനോജെൻ അടക്കമുള്ള സകല ഗുലാബികൾക്കും വന്ന് ഒട്ടിപ്പിടിക്കാ‍ൻ വേദിയൊരുക്കുന്നത്. സാധാരണഗതിയിൽ ഒരു മുറിവടച്ച് രക്തസ്രാവം നിർത്താൻ സഹായിക്കേണ്ടുന്ന ഈ പ്രക്രിയ ചെറുരക്തധമനികളിൽ സംഭവിക്കുമ്പോൾ സാമാന്യം നല്ലൊരു "ബ്ലോക്ക് " തന്നെ രൂപപ്പെടുന്നു. ഈ ബ്ലോക്ക് തലച്ചോറിലെയോ ഹൃദയത്തിലെയോ താരതമ്യേന വ്യാസം കുറഞ്ഞ രക്തധമനികളിലാണെങ്കിലുള്ള കഥയൊന്നോർത്തുനോക്കു. സ്ട്രോക്ക് (പക്ഷാഘാതം/തളർവാതം) അല്ലെങ്കിൽ ഹൃദയാഘാതം എന്നിവയാവും ഫലം. കൊളസ്ട്രോൾ, മറ്റു കൊഴുപ്പുകൾ, കാൽഷ്യം എന്നിവയൊക്കെ അടിഞ്ഞുകൂടിയ ധമനികളിലാണ് ഇത്തരം ബ്ലോക്കുകൾ വരുക കേട്ടോ. ശരി, പ്ലേറ്റ്ലെറ്റ് പുരാണം ഇത്രയും മതി തൽക്കാലം.
 
ഇനി, എന്തിനാണ് ഇതൊക്കെ പറഞ്ഞ് കാടെല്ലാം തല്ലിയതെന്നല്ലേ?
 
മേൽപ്പറഞ്ഞ ഫിസിയോളജിയിലെ ഓരോ പടിയിലും കേറി 'പണിപറ്റിക്കുന്ന' അസംഖ്യം അലോപ്പതി മരുന്നുകൾ രോഗചികിത്സക്ക് നമ്മുറ്റെ സഹായത്തിനുണ്ട്. ഒറ്റ ഉദാഹരണം പറയാം - നമ്മുടെ ചിരപരിചിതനായ ആസ്പിരിൻ തന്നെ ! ത്രോമ്പോക്സേയിൻ ഉണ്ടാക്കുന്നതിൽ ൻഇന്നും പ്ലേറ്റ്ലെറ്റുകളെ തടയുക എന്നതാണ് ആസ്പിരിന്റെ ജന്മലക്ഷ്യം. ത്രൊമ്പോക്സേയിനെ തടഞ്ഞാൽ കൂടുതൽ പ്ലേറ്റ്ലെറ്റുകൾ വന്നടിഞ്ഞ് സംഗതികൾ സങ്കീർണ്ണമാകാതെ നോക്കാം. അതുകൊണ്ടാണ് ഏതെങ്കിലും രീതിയിൽ ഹൃദ്രോഗ/പക്ഷാഘാത സാധ്യത വർദ്ധിച്ചിരിക്കുന്നവർക്ക് ആസ്പിരിൻ ചെറു ഡോസിൽ (75 - 150 മില്ലീഗ്രാം) തുടർച്ചയായി കഴിക്കാൻ നൽകുന്നതും. പെട്ടെന്ന് നെഞ്ചുവേദന വരുകയും അതു ഹൃദയാഘാതമാണെന്ന് തിരിച്ചറിയുകയും ചെയ്താൽ 325 മില്ലിഗ്രാം ആസ്പിരിൻ ഉടൻ തന്നെ കഴിക്കാൻ കൊടുക്കുന്നതും ഹൃദയ ധമനിയിൽ ഈ പ്ലേറ്റ്ലെറ്റ് പ്ലഗ് രൂപപ്പെട്ട് സംഗതികൾ വഷളാകാതിരിക്കാനാണ്. ത്രോമ്പോക്സേയിൻ ഒരു വേദനാകാരി കൂടെയാണ്. ത്രൊമ്പോക്സേയിനെ തടഞ്ഞാൽ അതുമൂലമുണ്ട്കുന്ന വേദനയും തടയാം എന്ന സ്വാഭാവിക യുക്തിയനുസരിച്ചാണ് ചതവിനും ഉളുക്കിനും മറ്റും ആസ്പിരിൻ ഒരു വേദനസംഹാരിയായി ഉപയോഗിക്കുന്നതും.ഇത്രയും പറഞ്ഞതിൽ നിന്നു തന്നെ ആസ്പിരിൻ അമിതമായി ഉപയോഗിച്ചാൽ ദൂഷ്യങ്ങളുമുണ്ടാകും എന്നു മനസ്സിലായിക്കാണുമല്ലോ.
 
രക്തദാനവും പ്ലേറ്റ്ലെറ്റ് ദാനവും !
 
രക്തകോശങ്ങൾ ഉണ്ടാകുന്ന മജ്ജയിൽ (bone marrow) മെഗാ കാര്യോസൈറ്റ് എന്നു വിളിക്കുന്ന ഭീമൻ കോശങ്ങളിൽ നിന്നാണ് പ്ലേറ്റ്ലെറ്റുകൾ ഉണ്ടാക്കപ്പെടുന്നതു. മറ്റെല്ലാ രക്തകോശങ്ങളേയും പോലെ പ്ലേറ്റ്ലെറ്റുകളും വയസ്സാകുമ്പോൾ പ്ലീഹയാൽ (spleen) നശിപ്പിക്കപ്പെടുന്നു. സാധാരണ അവസ്ഥകളിൽ പ്ലേറ്റ്ലെറ്റ് കോശങ്ങൾ ശരീരത്തിൽ പുതുതായി ഉണ്ടായി വരാൻ 5 മുതൽ 7 ദിവസം വരെയെടുക്കും. എന്നാൽ അസുഖമോ രക്തസ്രാവം മൂലമോ പ്ലേറ്റ്ലെറ്റുകൾ ശരീരത്തിൽ അമിതമായി നശിക്കുകയോ, നഷ്ടപ്പെടുകയോ ചെയ്യുന്ന അവസരത്തിൽ ശരീരത്തിന്റെ രക്തസഞ്ചയികയായ മജ്ജ ‘ഓവർ ടൈം’ പണിയെടുത്ത് പ്ലേറ്റ്ലെറ്റുകളെ അധികമായി ഉൽപ്പാദിപ്പിക്കുന്നു. അതുകൊണ്ടുതന്നെ 40,000ത്തിൽ താഴെക്ക് പ്ലേറ്റ്ലെറ്റ് കൌണ്ട് പോകുമ്പോ‍ഴേ നാം കരുതലോടെയിരിക്കേണ്ടതുള്ളൂ. 20,000ത്തിൽ താഴെപ്പോയാൽ തൊലിക്കടിയിൽ നിന്നോ, ആന്തരികാവയവങ്ങളിൽ നിന്നോ (പ്രത്യേകിച്ച് മൂക്ക്, ആമാശയം, കുടൽ എന്നിവ) സ്വയമേവ രക്തസ്രാവം ഉണ്ടാകും. അങ്ങനെയൊരു അവസ്ഥ വരാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയ്ക്ക് 20,000 ത്തിൽ താഴെ പ്ലേറ്റ് ലെറ്റ് കൌണ്ട് പോകുന്ന രോഗിക്ക് അലോപ്പതിയിൽ പ്ലേറ്റ്ലെറ്റ് ട്രാൻസ്ഫ്യൂഷൻ (platelet transfusion) നടത്തുന്നു. **
പല വ്യക്തികളിൽ നിന്നായി അല്പാൽപ്പം രക്തം ശേഖരിച്ച് അവയിൽ നിന്ന് പ്ലേറ്റ്ലെറ്റുകളടക്കമുള്ള കോശങ്ങളെ വേർതിരിച്ച് സ്വരുക്കൂട്ടി ഉപയോഗിക്കുന്ന രീതിയാണ് നമ്മുടെ നാട്ടിൽ വ്യാപകമെങ്കിലും പ്ലേറ്റ്ലെറ്റ് ഏയ്ഫെറസിസ് ( Platelet Apheresis) എന്ന പുതിയ സങ്കേതം വഴി രക്തദാതാവിന്റെ പ്ലേറ്റ്ലെറ്റുകൾ മാത്രം വേർതിരിച്ചിട്ട് ബാക്കി രക്തം ഞരമ്പിലൂടെത്തന്നെ തിരികെ നൽകാനും ഇന്ന് കഴിയും.
രക്തദാനം ചെയ്യുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്നും കഷ്ടിച്ച് 350 മില്ലീ രക്തമേ പോകുന്നുള്ളൂ. അങ്ങനെ നഷ്ടപ്പെടുന്ന പ്ലേറ്റ്ലെറ്റുകൾ ഏതാണ്ട് 48 മണിക്കുറ് കഴിയുമ്പോൾ മജ്ജ കിണഞ്ഞു പണിയെടുത്ത് പൂർവ്വസ്ഥിതിയിലെത്തിക്കും. എന്നാൽ 10,000 മോ 20,000 മോ ഒക്കെയായി താഴുന്ന പ്ലേറ്റ്ലെറ്റുകളെ സുരക്ഷിതമായ ഒരു നിലയിലേക്ക് (50,000 - 75,000) ഉയർത്താൻ ഒരൽപ്പം സമയം കൂടുതൽ വേണം. ചിക്കുൻ ഗുന്യ, ഡെങ്കി എന്നീ വക പനികളിൽ ശരീരത്തിന്റെ ആ സ്വാഭാവിക പ്രവർത്തനം അല്പം മന്ദീഭവിക്കുന്നു എന്നതിനാലാണ് പ്ലേറ്റ്ലെറ്റുകളെ നാം പുറമേ നിന്നു ട്രാ‍ൻസ്ഫ്യൂഷൻ വഴിയായി നൽകുന്നത്. ഒന്നോ രണ്ടോ ട്രാൻസ്ഫ്യൂഷൻ മതി രോഗിയുടെ അപകടനില തരണം ചെയ്യാൻ. അതുകഴിഞ്ഞാൽ ഡെങ്കിയുടെ/ചിക്കുൻ ഗുന്യയുടെ തീവ്രത കുറയുന്നതിനൊത്ത് രോഗിയുടെ പ്ലേറ്റ്ലെറ്റ് നില മെച്ചപ്പെടുന്നതും കാണാം. ഒപ്പം പറയട്ടെ പലരും തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ രക്തസ്രാവത്താലല്ല ഡെങ്കി രോഗികൾ മരണപ്പെടാൻ സാധ്യത - മറിച്ച് രക്തത്തിലെ ജലാംശം കുറഞ്ഞ് രക്ത സമ്മർദ്ദം താഴ്ന്നുണ്ടാകുന്ന ‘ഷോക്ക്’ എന്ന അവസ്ഥയിലാകുമ്പോഴാണ് . ഇതിന്റെ ചികിത്സ രക്തദാനമല്ല, ഡ്രിപ്പ് നൽകി ധമനികളിൽ ജലാംശം വർധിപ്പിച്ച് ബി.പി താഴാതെ നോക്കലാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/അരുണരക്താണു" എന്ന താളിൽനിന്ന് ശേഖരിച്ചത്