"ആന്ധ്രാപ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 22:
[[ഇന്ത്യ|ഇന്ത്യയുടെ]] തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ് '''ആന്ധ്രാപ്രദേശ്''' ([[തെലുങ്ക്]]:ఆంధ్ర ప్రదేశ్ ). [[തെലുങ്ക്|തെലുങ്ക് ഭാഷ]] മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം [[ഹൈദരാബാദ്]] ആണ്. വടക്ക് [[ഛത്തീസ്ഗഡ്]], [[ഒറീസ]], [[മഹാരാഷ്ട്ര]]; തെക്ക് [[തമിഴ്നാട്]]; കിഴക്ക് [[ബംഗാൾ ഉൾക്കടൽ]]; പടിഞ്ഞാറ് [[കർണ്ണാടക]] എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ. വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ നാലാമതും ജനസംഖ്യ അടിസ്ഥാനത്തിൽ അഞ്ചാമതും വലിയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം" (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കൃഷി ചെയ്യുന്നതിൽ 70 ശതമാനവും നെല്ലാണ്. 2006ൽ ആന്ധ്ര പ്രദേശ് 17,796,000 ടൺ നെല്ല് ഉത്പാദിപ്പിച്ചു. ചോളം, ബജറ, നിലക്കടല, പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് [[കൃഷ്ണ നദി|കൃഷ്ണയും]] [[ഗോദാവരി നദി|ഗോദാവരിയും]]. തുംഗബഭദ്ര, പൊന്നാർ, വംശധാര, നാഗാവലി തുടങിയവയും
മുൻ കാലങ്ങളിൽ ഈ പ്രദേശം ''ആന്ധ്രാപഥം'', ''ആന്ധ്രാദേശം'', ''ആന്ധ്രാവനി'', ''ആന്ധ്രാ വിഷയ'' എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന [[ഹൈദരാബാദ്]], ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.
|