"ഉർബൻ ഏഴാമൻ മാർപ്പാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|Pope Urban VII}}
{{Infobox pope|
|English name=ഉർബൻ ഏഴാമൻ
|Latin name=പാപ്പ ഉർബാനൂസ് സെപ്തിമൂസ്|
|image=|
|birth_name=ജിയോവാന്നി ബാറ്റിസ്റ്റ കസ്താഞ്ഞ|
|term_start=[[സെപ്റ്റംബർ 15]], [[1590]]
|term_end=[[സെപ്റ്റംബർ 27]], [[1590]]|
|predecessor=[[സിക്സ്തൂസ് ആറാമൻ മാർപ്പാപ്പ|സിക്സ്തൂസ് ആറാമൻ]]
|successor=[[ഗ്രിഗറി പതിനാലാമൻ മാർപ്പാപ്പ|ഗ്രിഗറി പതിനാലാമൻ]]|
|birth_date={{birth date|1521|8|4|mf=y}}|birthplace=[[റോം]], [[ഇറ്റലി]]|
|dead=dead
dead=dead|death_date={{death date and age|1590|9|27|1521|8|4|mf=y}}|deathplace=[[റോം]], [[ഇറ്റലി]]|
other=ഉർബൻ}}
|deathplace=[[റോം]], [[ഇറ്റലി]]
|other=ഉർബൻ}}
<!--A discussion on Wikipedia produced an overwhelming consensus to end the 'style wars' by replacing styles at the start by a style infobox later in the text. It is now installed below.-->
{{infobox popestyles|
|image=C o a Urbano VII.svg|
|dipstyle=ഹിസ് ഹോളിനെസ്|
|offstyle=യുവർ ഹോളിനെസ്|
|relstyle=വിശുദ്ധ പാപ്പാ|
|papal name=ഉർബൻ ഏഴാമൻ|
|deathstyle=none
|}}
 
[[1590]] [[സെപ്റ്റംബർ|സെപ്റ്റംബറിൽ]] 13 ദിവസം മാത്രം [[മാർപ്പാപ്പ|മാർപ്പാപ്പയായി]] ഭരിച്ച വ്യക്തിയാണ്‌വ്യക്തിയാണ് '''ഉർബൻ ഏഴാമൻ മാർപ്പാപ്പ''' ([[ഓഗസ്റ്റ് 4]], [[1521]] – [[സെപ്റ്റംബർ 27]], [[1590]]). ജനനപ്പേര്‌ജനനപ്പേര് '''ജിയോവാന്നി ബാറ്റിസ്റ്റ കസ്താഞ്ഞ'''. ഇദ്ദേഹം [[ജെനോവ|ജെനോവൻ]] കുലീനകുടുംബത്തില്പ്പെട്ട കോസ്മിയോയുടെയും ഭാര്യ കോസ്റ്റാൻസ റിച്ചിയുടെയും മകനായി [[1521]] [[ഓഗസ്റ്റ് 21|ഓഗസ്റ്റ് 21ന്‌21ന്]] ജനിച്ചു. [[1590]] [[സെപ്റ്റംബർ 15|സെപ്റ്റംബർ 15-ന്‌ന്]] ഇദ്ദേഹത്തെ [[സിക്സ്തൂസ് ആറാമൻ മാർപ്പാപ്പ|സിക്സ്തൂസ് ആറാമൻ മാർപ്പാപ്പയുടെ]] പിൻ‌ഗാമിയായിപിൻഗാമിയായി തിരഞ്ഞെടുത്തെങ്കിലും പതിമൂന്നു ദിവസങ്ങൾക്കകം [[മലേറിയ]] പിടിപെട്ട് മരിച്ചു. തെരഞ്ഞെടുക്കപ്പെട്ട് മൂന്നാം ദിവസം മരണമടഞ്ഞ [[മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ|മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീഫനെ]] [[1961]] മുതൽ കത്തോലിക്കാ സഭ മാർപ്പാപ്പയായി കണക്കാക്കാത്തതിനാൽ പതിമൂന്നു ദിവസം മാത്രം ഭരിച്ച ഉർബൻ ഏഴാമൻ മാർപ്പാപ്പയെയാണ്‌മാർപ്പാപ്പയെയാണ് നിലവിൽ ഏറ്റവും കുറച്ചു കാലം മാത്രം വാണ മാർപ്പാപ്പയായി കണക്കാക്കുന്നത്.
 
മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ഉർബൻ ഏഴാമൻ [[ബൊളോഞ്ഞ|ബൊളോഞ്ഞയുടെ]] ഗവർണറായും [[റൊസ്സാനോയുടെ മെത്രാപ്പോലീത്ത|റൊസ്സാനോയുടെ മെത്രാപ്പോലീത്തയായും]] സേവനമനുഷ്ഠിച്ചിരുന്നു. മാത്രവുമല്ല, വളരെക്കാലം ഇദ്ദേഹം [[സ്പെയിൻ|സ്പെയിന്റെ]] [[നൂൺഷ്യോ]] ആയും സേവനം അനുഷ്ഠിച്ചിരുന്നു. കുറച്ചുകാലം [[ഫാനോ]], [[പെറൂജിയ]], [[ഉമ്പ്രിയ]] എന്നിവിടങ്ങളിലും ഗവർണറായും സേവനം ചെയ്തിരുന്നു.
Line 31 ⟶ 37:
 
<references/>
{{Pope|
 
|Predecessor=[[സിക്സ്തൂസ് അഞ്ചാമൻ മാർപ്പാപ്പ|സിക്സ്തൂസ് അഞ്ചാമൻ]]
{{Pope|
Predecessor|Successor=[[സിക്സ്തൂസ്ഗ്രിഗറി അഞ്ചാമൻപതിനാലാമൻ മാർപ്പാപ്പ|സിക്സ്തൂസ്ഗ്രിഗറി അഞ്ചാമൻപതിനാലാമൻ]]|Dates=1590}}
Successor=[[ഗ്രിഗറി പതിനാലാമൻ മാർപ്പാപ്പ|ഗ്രിഗറി പതിനാലാമൻ]]|Dates=1590}}
{{Popes}}
 
 
[[വർഗ്ഗം:1521-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1590-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/ഉർബൻ_ഏഴാമൻ_മാർപ്പാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്