"ആന്റ്‌വെർപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Belgium Municipality |name=ആന്റ്‌വെർപ്<br/>Antwerpen {{Nl icon}} |picture=Antwerp riverfro...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 32:
 
[[File:P1010905GroenplaatsAntwerpen.JPG|thumb|right|200px|ആന്റ്‌വേപ്പിലെ ഔർലേഡീ കത്തിട്രൽ]]
പുരാതന നഗരത്തിന്റ്നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും കേടുകൂടാതെ അവശേഷിക്കുന്നു. 13-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] നിർമിച്ചതെന്നു കരുതാവുന്ന നഗരത്തിന്റെ പുറമ്മതിലുകൾ ഏതണ്ടു നാമാവശേഷം ആയിക്കഴിഞ്ഞു; എന്നാൽ 16-ആം നൂറ്റാണ്ടിലെ എടുപ്പുകളും മതിലുകളും ഇന്നും കേടുകൂടാതെ നിലനിൽക്കുന്നു. 14-ആം നൂറ്റാണ്ടിൽ പണിതുടങ്ങി ഏതാണ്ടു രണ്ടു നൂറ്റാണ്ടുകൾ കൊണ്ടു പൂർത്തിയാക്കപെട്ട വിശുദ്ധ കന്യകയുടെ നോട്ടർഡാം ദേവാലയമാണ് ഇവുടത്തെഇവിടത്തെ പുരാതന ശിൽപ്പങ്ങളിൽ ഏറ്റവും മികച്ചത്.<ref name=catholic/> 19-ആം നൂറ്റണ്ടിന്റെ അന്ത്യഘട്ടത്തിൽ ഈ ദേവാലയം കേടുപാടുകൾ തീർത്ത് പരിഷ്കരിക്കപ്പെട്ടു. 140 മീറ്റർ ഉയരമുള്ള ഒരു മേടയും പണി പൂർത്തിയാക്കിയിട്ടില്ലാത്ത ഗോപുരഭാഗങ്ങളും ഗോഥിക് വസ്തുശില്പകലയുടെ മനോഹര പ്രതീകമായ ഈ ദേവാലയത്തോടു ചേർന്നു കാണാനുണ്ട്. സുപ്രധാന ചിത്രകാരനായ റൂബൻസിന്റെ അനേകം ചുമർ ചിത്രങ്ങൾ ഈ ദേവലയത്തെ കൂടുതൽ ആകർഷകമാക്കുന്നു.<ref>[http://www.123rf.com/photo_4752047_cathedral-of-our-lady-in-antwerp-belgium-onze-lieve-vrouwekathedraal.html കത്തീഡ്രൽ ഓഫ് അവൗർ ലേഡി]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ആന്റ്‌വെർപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്