"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

206 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പുതിയ ലേഖനം (ഇംഗ്ലീഷ് വിക്കിയില്‍നിന്ന്..))
 
(ചെ.)
[[കേരളം|കേരളത്തിലെ]] ഒരു നദിയാണ് കടലുണ്ടിപ്പുഴ. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ നിന്ന് ഉല്‍ഭവിച്ച് [[സൈലന്റ് വാലി]]യിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ [[മലപ്പുറം]] ജില്ലയിലൂടെ ഒഴുകുന്നു. ഓലിപ്പുഴ, വേളിയാര്‍ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. 120 കിലോമീറ്റര്‍ ആണ് പുഴയുടെ നീളം. <ref name="NIC">[http://malappuram.nic.in/gw.html എന്‍.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.
 
== Notes ==
<div class="references-small">
<references/>
</div>
 
{{Stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/18369" എന്ന താളിൽനിന്ന് ശേഖരിച്ചത്