"ജെയ് കട്ലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|ജെയ് കട്ലർ}}
 
{{Infobox bodybuilder
| image = Jay Cutler bodybuilder 2008-crop.jpg
Line 19 ⟶ 18:
 
അന്താരാഷ്ട്ര [[ബോഡിബിൽഡർ]] ആണ് '''ജെയ് കട്ലർ'''.ആഗസ്റ്റ് 3 ,1973 ന് [[മസാച്യുസെറ്റ്സ്|മസാച്യുസെറ്റ്സിലെ]] സ്റ്റെർലിങ്ങിൽ ജനിച്ചു .
പതിനെട്ടാം വയസ്സു മുതൽ പരിശീലനം തുടങ്ങിയ ജെയ്‌യുടെ ആദ്യ മൽസരം 1992 ഗോൾഡ്സ് ജിം വോർസെസ്റ്റെർ ബോഡിബിൽഡിങ്ങ് ചാമ്പ്യൻഷിപ്പ് ആയിരുന്നു.അർണോൾഡ് ക്ലാസിക് മൽസരങ്ങളിൽ 2002, 2003, 2004 ജേതാവായിരുന്നു. മിസ്റ്റർ. ഒളിമ്പിയ മൽസരത്തിൽ 2006,2007,2009,2010 ജേതാവായിരുന്നു<ref name=mrolympia>{{cite web|title=Mr Olympia Winners|url=http://archive.is/ASWPu|work=mrolympia.com|accessdate=2013 സെപ്റ്റംബർ 21}}</ref> .
 
== ശരീര അളവുകൾ ==
"https://ml.wikipedia.org/wiki/ജെയ്_കട്ലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്