"മന്ത്രി (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:StauntonQueen2.jpg|thumb|right|120px|അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള മന്ത്രിയുടെ മാതൃക]]
ചെസ്സിലെ ഏറ്റവും ശക്തിയേറിയ കരുവാണ് മന്ത്രി അഥവാ റാണി ({{unicode|♕}},{{unicode|♛}}). ഈ കരുവിന് എത്ര കള്ളി വേണമെങ്കിലും തിരശ്ചിനമായോ കുത്തനെയോ കോണോടു കോണോ നീക്കാനുള്ള കഴിവുണ്ട്. ഓരോ കളിക്കാരനും ഓരോ മന്ത്രി വീതം ആദ്യനിരയിൽ രാജാവിന്റെ ഒരു വശത്തായി ഉണ്ട്. ചെസ്സ് കളത്തിലെ യഥാർഥ ക്രമപ്രകാരം കറുത്ത മന്ത്രി കറുത്ത കള്ളിയിലും വെളുത്ത മന്ത്രി വെളുത്ത കള്ളിയിലുമാണ്. ചെസ്സ് നൊട്ടേഷൻ പ്രകാരം, വെള്ള മന്ത്രി d1 ലും കറുത്ത മന്ത്രി d8 ലും ആണ് നിരത്തുന്നത്. കാലാളുകൾക്ക് സ്ഥാനക്കയറ്റം ലഭിക്കാറാകുമ്പോൾ സാധാരണയായി ഏറ്റവും ശക്തിയേറിയ കരുവായ മന്ത്രിയായാണ് മാറാറുള്ളത്.
==നീക്കുന്ന രീതി==
 
{{Chess diagram small|=
|tleft
|
|=
| | | |qd| | | | |=
| | | | | | | | |=
| | | | | | | | |=
| | | | | | | | |=
| | | | | | | | |=
| | | | | | | | |=
| | | | | | | | |=
| | | |ql| | | | |=
|മന്ത്രികളുടെ ആരംഭസ്ഥാനങ്ങൾ d1 ഉം d8 ഉം
}}
{{Chess diagram small|=
| tleft
|
|=
8 |__|__|__|xo|__|__|__|xo|=
7 |xo|__|__|xo|__|__|xo|__|=
6 |__|xo|__|xo|__|xo|__|__|=
5 |__|__|xo|xo|xo|__|__|__|=
4 |xo|xo|xo|ql|xo|xo|xo|xo|=
3 |__|__|xo|xo|xo|__|__|__|=
2 |__|xo|__|xo|__|xo|__|__|=
1 |xo|__|__|xo|__|__|xo|__|=
a b c d e f g h
| മന്ത്രിയുടെ സാധ്യമായ നീക്കങ്ങൾ
|}}
{{Table chess pieces}}
{{Clear left}}
[[വർഗ്ഗം:ചെസ്സിലെ കരുക്കൾ]]
"https://ml.wikipedia.org/wiki/മന്ത്രി_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്