"പാൻഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 40 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q188546 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
{{commonscat|Typeface pangram samples}}
വരി 2:
[[അക്ഷരമാല|അക്ഷരമാലയിലെ]] എല്ലാ അക്ഷരങ്ങളും ഒരിക്കലെങ്കിലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന അർത്ഥവത്തായ വാചകങ്ങളെയാണ് '''പാൻഗ്രാം''' എന്ന് പറയുന്നത്. [[ഗ്രീക്ക്]] ഭാഷയിലെ ''എല്ലാ അക്ഷരങ്ങളും'' എന്നർത്ഥം വരുന്ന ''പാൻഗ്രാമ'' എന്ന പദത്തിൽ നിന്നാണ് ഈ ഇംഗ്ലീഷ് വാക്കുണ്ടായത്. [[ഇംഗ്ലീഷ്|ഇംഗ്ലീഷ് ഭാഷയിൽ]] ഇങ്ങനെയുള്ള ഒരു വാചകത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം '' The quick brown fox jumps over the lazy dog'' ആണ്.
{{അപൂർണ്ണം|Pangram}}
{{commonscat|Typeface pangram samples}}
[[വിഭാഗം:ഭാഷ]]
"https://ml.wikipedia.org/wiki/പാൻഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്