"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(ചെ.) പുതിയ ലേഖനം (ഇംഗ്ലീഷ് വിക്കിയില്‍നിന്ന്..)
(വ്യത്യാസം ഇല്ല)

15:09, 9 ഒക്ടോബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു നദിയാണ് കടലുണ്ടിപ്പുഴ. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ നിന്ന് ഉല്‍ഭവിച്ച് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ മലപ്പുറം ജില്ലയിലൂടെ ഒഴുകുന്നു. ഓലിപ്പുഴ, വേളിയാര്‍ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. 120 കിലോമീറ്റര്‍ ആണ് പുഴയുടെ നീളം.

"https://ml.wikipedia.org/w/index.php?title=കടലുണ്ടിപ്പുഴ&oldid=18368" എന്ന താളിൽനിന്ന് ശേഖരിച്ചത്