"ജർഹാർട്ട് ഹോപ്ട്ട്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 69 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q43523 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 2:
{{Orphan|date=നവംബർ 2010}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = ജർഹാർട്ട് ഹോപ്‌റ്റ്മാൻഹോപ്ട്ട്മാൻ
| awards = {{awd|[[സാഹിത്യത്തിനുള്ള നോബൽ സമ്മാനം]]|1912}}
| image = G Hauptmann.jpg
വരി 14:
| notableworks = ''The Weavers'', ''Die Ratten''
}}
'''ജർഹാർട്ട് ഹോപ്‌റ്റ്മാൻഹോപ്ട്ട്മാൻ''' (Gerhart Johann Robert Hauptmann), 1912-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമൻ നാടകകൃത്ത് (ജനനം: 1862 നവംബർ 15- മരണം: 1946 ജൂൺ 6). നെയ്ത്തുകാർ, കുഴിച്ചിട്ട മണി, പപ്പാ ഡാൻസ്, ഹാനലിന്റെ തിരുസ്വീകരണം ഇമ്മാനുവൽ ക്വന്റ്, ദി ഹെരിറ്റേജ് ഓഫ് സോവാന എന്നിവയാണ് പ്രധാന രചനകൾ.
 
[[ചരിത്രം]], [[മനഃശാസ്ത്രം]], [[മതം]], [[ദർശനം]], എന്നിവയിലും [[ഉപനിഷത്ത്|ഉപനിഷത്തുക്കളിലും]] [[ഖുർആൻ|ഖുർആനിലും]] [[ബുദ്ധമത ദർശനം|ബുദ്ധമത ദർശനങ്ങളിലും]] അവഗാഹമുണ്ടായിരുന്ന ഹോപ്‌റ്റ്മാൻഹോപ്ട്ട്മാൻ നാടകം, കഥ, കവിത, മഹാകാവ്യം എന്നീ വിഭാഗങ്ങളിലായി നൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. നാച്ചുറലിസ്റ്റിക് രീതിയോടൊപ്പം സർറിയലിസ്റ്റിൿ, റൊമാന്റിക് രീതികളും അദ്ദേഹം രചനകളിൽ സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും ദാരിദ്ര്യത്തിൽ പെട്ടുഴലുന്നവരുടെയും ജീവിത സമസ്യകളാണ് മിക്ക നാടകങ്ങളിലും ആവിഷ്കരിച്ചിരിക്കുന്നത്.
 
{{സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ 1901-1925}}
"https://ml.wikipedia.org/wiki/ജർഹാർട്ട്_ഹോപ്ട്ട്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്