"കദാവർ സിനഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Jean Paul Laurens Le Pape Formose et Etienne VII 1870.jpg|thumb|300px|[[Jean-Paul Laurens]], ''Le Pape Formose et Étienne VII'' ("പോപ്പ് ഫോർമോസസ്സിനെ സ്റ്റീഫൺ VII വിചാരണ ചെയ്യുന്നു"), 1870.]]
 
എ.ഡി 897ൽ, [[സെ. ജോൺ ലാറ്ററ]]നിൽ വച്ച് നടന്ന മരനാനന്തര വിചാരണയാണ് '''കദാവർ സിനഡ്'''. [[സ്റ്റീഫൺ 7ആമൻഏഴാമൻ]] [[മാർപ്പാപ്പ]] അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന [[ഫോർമോസസ്]] മാർപ്പാപ്പയുടെ ജഡം ശവക്കുഴിയിൽ നിന്നു മാന്തിയെടുത്ത് ഔദ്യോഗിക വേഷങ്ങൾ ധരിപ്പിച്ച് വിചാരണ ചെയ്യുകയായിരുന്നു. വിചാരണയ്ക്കൊടുവിൽ സ്റ്റീഫൺ 7ആമൻഏഴാമൻ ഫോർമോസസ് കുറ്റക്കാരനാണെന്ന് വിധിക്കുകയും ഫോർമോസസ് ആശിർവാദം നൽകിയിരുന്ന വലതു കയ്യിലെ മൂന്നു വിരലുകൾ മുറിച്ചുമാറ്റുവാനും തിരുവസ്ത്രങ്ങൾ അഴിച്ചുമാറ്റി, പൊതുശ്മശാനത്തിൽ ദഹിപ്പിക്കാനും ഉത്തരവിട്ടു. മധ്യകാല പേപ്പസിയുടെ കറുത്ത അദ്ധ്യായങ്ങളിൽ ഒന്നായി കദാവർ സിനഡ് വിലയിരുത്തപ്പെടുന്നു.
 
ടൈബർ നദിയിൽ എറിഞ്ഞു കളയപ്പെട്ട മൃതദേഹം പിന്നീട് മേറ്റതിയോഡോർ രണ്ടാമൻ മാർപ്പാപ്പയുടെ കാലത്ത് വീണ്ടും കണ്ടെടുക്കുകയും പഴയപടി സെ: പീറ്റർ ബസലിക്കയിലെ പോർട്ടിക്കോയിൽ തന്നെ അടക്കം ചെയ്യുകയും ചെയ്തു.
"https://ml.wikipedia.org/wiki/കദാവർ_സിനഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്