"കദാവർ സിനഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'thumb|300px|[[Jean-Paul Laurens, ''Le Pape Formose et ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Jean Paul Laurens Le Pape Formose et Etienne VII 1870.jpg|thumb|300px|[[Jean-Paul Laurens]], ''Le Pape Formose et Étienne VII'' ("Pope Formosus and Stephen VII"), 1870.]]
 
എ.ഡി 897ൽ, സെ. ജോൺ ലാറ്ററനിൽ വച്ച് നടന്ന മരനാനന്തര വിചാരണയാണ് കദാവർ സിനഡ്. സ്റ്റീഫൺ 7ആമൻ മാർപ്പാപ്പ അദ്ദേഹത്തിന്റെ മുൻഗാമിയായിരുന്ന ഫോർമോസസ് മാർപ്പാപ്പയുടെ ജഡം ശവക്കുഴിയിൽ നിന്നു മാന്തിയെടുത്ത് ഔദ്യോഗിക വേഷങ്ങൾ ധരിപ്പിച്ച് വിചാരണ ചെയ്യുകയായിരുന്നു. വിചാരണയ്ക്കൊടുവിൽ സ്റ്റീഫൺ 7ആമൻ ഫോർമോസസ് കുറ്റക്കാരനാണെന്ന് വിധിക്കുകയും ഫോർമോസസ് ആശിർവാദം നൽകിയിരുന്ന വലതു കയ്യിലെ മൂന്നു വിരലുകൾ മുറിച്ചുമാറ്റുവാനും തിരുവസ്ത്രങ്ങൾ അഴിച്ചുമാറ്റി, പൊതുശ്മശാനത്തിൽ ദഹിപ്പിക്കാനും ഉത്തരവിട്ടു.
എ.ഡി 897ൽ, സെ. ജോൺ ലാറ്ററനിൽ വച്ച് നടന്ന മരനാനന്തര വിചാരണയാണ് കദാവർ സിനഡ്
"https://ml.wikipedia.org/wiki/കദാവർ_സിനഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്