"കിലുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q6408256 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 18:
| released=[[1991]]
}}
[[പ്രിയദർശൻ|പ്രിയദർശൻറെ]] സംവിധാനത്തിൽ 1991-ൽ1991ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ചലച്ചിത്രമാണ് '''കിലുക്കം'''. [[മോഹൻലാൽ|മോഹൻലാലും]] [[രേവതി|രേവതിയും]] പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മലയാളത്തിലെ മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായാണു കരുതപ്പെടുന്നത്{{തെളിവ്}}.
== കഥാ സംഗ്രഹം ==
 
സുപ്രീം കോടതിയിൽ നിന്നും റിട്ടയർ ചെയ്ത ചീഫ് ജസ്റ്റീസ് പിള്ളയുടെ ([[തിലകൻ]]) അവിഹിത ബന്ധത്തിലുള്ള മകൾ നന്ദിനി ([[രേവതി]]), പിതാവിനെ അന്വേഷിച്ച് ഊട്ടിയിലെത്തുന്നു. ജോജി ([[മോഹൻലാൽ]]) എന്ന ടൂറിസ്റ്റ് ഗൈഡിനെ പരിചയപ്പെടുന്ന അവൾ, ഭ്രാന്ത് അഭിനയിച്ച് ജോജിയിടെ വീട്ടിൽ കയറിക്കൂടുന്നു. സാവധാനം നന്ദിനി സത്യം വെളിപ്പെടുത്തുകയും അവർ പ്രണയത്തിലാകുകയും ചെയ്യുന്നു.
 
മുഖ്യ കഥയോടൊപ്പം സമാന്തരമായി ജോജിയുടെ കൂട്ടുകാരനായ നിശ്ചൽ ([[ജഗതി ശ്രീകുമാർ]]) എന്ന ഫോട്ടോഗ്രാഫറുടെയും കിട്ടുണ്ണി ([[ഇന്നസെന്റ്]]) എന്ന വേലക്കാരൻറെയും കഥകൾ അവതരിപ്പിക്കപ്പെടുന്നു.
 
== അഭിനേതാക്കളും കഥാപാത്രങ്ങളും ==
*[[മോഹൻലാൽ]] - ജോജി
*[[രേവതി]] - നന്ദിനി
*[[ജഗതി ശ്രീകുമാർ]] - നിശ്ചൽ
*[[തിലകൻ]] - ജഡ്ജി പിള്ള
*[[തിക്കുറിശ്ശി സുകുമാരൻ നായർ]] - ശിവശങ്കരപ്പിള്ള (ചായക്കടക്കാരൻ)
*[[ഇന്നസെൻറ്]] - കിട്ടുണ്ണി
വരി 43:
== പുറത്തേക്കുള്ള കണ്ണികൾ ==
{{wikiquote|കിലുക്കം}}
{{മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക}}
 
[[വർഗ്ഗം:1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പ്രിയദർശൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/കിലുക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്