"പോളിവൈനൈൽ ക്ലോറൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Anoop Manakkalath എന്ന ഉപയോക്താവ് പോളി വിനൈൽ ക്ലോറൈഡ് എന്ന താൾ പോളിവൈനൈൽ ക്ലോറൈഡ് എന്നാക്കി മാറ്റിയി...
No edit summary
വരി 1:
{{Prettyurl|Polyvinyl chloride}}
[[image:Pipes.jpg|thumb|right|200px|Because of its chemical resistance, light weight, and low-cost, PVC has had a revolutionary impact on plumbing and municipal waste treatment.]]
'''പോളിവിനൈൽപോളിവൈനൈൽ ക്ലോറൈഡ് ''' ('''പോളിവൈനൽ''' ക്ലോറൈഡ് എന്ന് ആംഗലേയ ഉച്ചാരണം) (ആംഗലേയം:Polyvinyl Chloride) പിവിസി എന്ന ചുരുക്കപ്പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. തീരെ കുറഞ്ഞ വിലക്ക്, വിവിധ തരങ്ങളിൽ പിപണിയിൽ സുലഭമായ ഈ [[തെർമോപ്ലാസ്റ്റിക്]] നീർക്കുഴലുകളും വൈദ്യുതകമ്പികളുടെ [[അചാലകം|അചാലക]] സംരക്ഷണ കവചങ്ങളും (insulation cover) തറയിലും ഭിത്തികളിലും വിരിക്കാനുളള ഷീറ്റുകളും മറ്റനേകം വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു.<ref>{{cite book| title= PVC handbook|author= Charles E. Wilkes|coauthor=, James W. Summers|coauthor= Charles Anthony Daniels|coauthor= Mark T. Berard|publisher= Hanser Verlag|year= 2005|ISBN= 9781569903797}}</ref>
<ref>{{cite book|title= Text Book of Polymer Science|author= F.W Billmeyer, Jr| year=1962|publisher=Wiley Interscience,New York}}</ref> നിർദ്ദിഷ്ട ഗുണ മേന്മകളുളള, അതീവ ശ്രദ്ധയോടെ ഉത്പാദിപ്പിക്കപ്പെടുന്ന മെഡിക്കൽ ഗ്രേഡ് പിവിസി ചികിത്സാരംഗത്ത് രക്തസഞ്ചികളുണ്ടാക്കാനുപയോഗപ്പെടുന്നു.<ref>[http://www.dsir.gov.in/reports/ExpTechTNKL/Abs%20new/INNVOL.htm PVC blood bags]</ref>
=== രസതന്ത്രം ===
"https://ml.wikipedia.org/wiki/പോളിവൈനൈൽ_ക്ലോറൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്