"എൻ. ഗോവിന്ദൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
മലയാള നാടകനടനും രചയിതാവും ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായിരുന്നു '''എൻ. ഗോവിന്ദൻകുട്ടി'''.
 
1924-ൽ [[ഫോർട്ടുകൊച്ചി]]യിൽ ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം [[കെ.പി.എ.സി.]]യിലൂടെ ഈ രംഗത്ത് സജീവമായി. 1956-ൽ കോട്ടയം ജ്യോതി തിയേറ്റേഴ്സിനു വേണ്ടി ''ഉണ്ണിയാർച്ച'' എന്ന നാടകം രചിച്ചു.<ref name=mano>{{cite news|title=ഗോവിന്ദൻകുട്ടി അനുസ്മരണം, 23-ന്|url=http://archive.is/vUcZ0|accessdate=2013 ഓഗസ്റ്റ് 20|newspaper=മനോരമ ദിനപ്പത്രം 2013 ഓഗസ്റ്റ് 20|date=2013 ഓഗസ്റ്റ് 20}}</ref> പിന്നീട് മലയാളത്തിലെ ആദ്യ വടക്കൻപാട്ട് ചലച്ചിത്രമായി ഇത് [[ഉണ്ണിയാർച്ച (ചലച്ചിത്രം)|ഉണ്ണിയാർച്ച]] എന്ന പേരിൽ തന്നെ നിർമ്മിക്കപ്പെട്ടു. ചലച്ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. 150-ഓളം ചലച്ചിത്രങ്ങളിൽ ഗോവിന്ദൻകുട്ടി അഭിനയിച്ചിട്ടുണ്ട്. 24 ചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു. 11 നാടകങ്ങളും ഇരുപത് കഥാസാമാഹാരങ്ങളും രചിച്ചിട്ടുണ്ട്. മൂന്നൂറിലധികം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.<ref name=mano/>. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
 
==അവലംബം==
"https://ml.wikipedia.org/wiki/എൻ._ഗോവിന്ദൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്