"മിശ്രിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{അപൂർണ്ണം}}
 
ഖരമോ, ദ്രാവകമോ,വാതകമോആയ വാതകമോ ആയ രണ്ട് ഘടക പദാർത്ഥങ്ങൾ കൂടിച്ചേർന്നുണ്ടാവുന്നവയാണ്കൂടിച്ചേർന്നുണ്ടാകുന്നവയാണ് '''മിശ്രിതങ്ങൾ'''. ഈ ഘടകപദാർത്ഥങ്ങളെ ഫേസുകൾ എന്നു വിളിക്കുന്നു. ഒരു മിശ്രിതത്തിൽ കുറഞ്ഞത് രണ്ട് ഫേസുകൾ ഉണ്ടാകും. കാഴ്ചയിൽത്തന്നെ രണ്ടുഘടകങ്ങളെയും തിരിച്ചറിയാൻ സാധിക്കും. അതുകൊണ്ട് അവയെ ഹെറ്റെറോജീനസ് മിശ്രിതം എന്നു പറയുന്നു. മിശ്രിതങ്ങളിലെ ഘടകപദാർത്ഥങ്ങളെ എളുപ്പത്തിൽ വേർതിരിക്കാൻ കഴിയുന്നതാണ്. അവ [[ലായനി]]കളിലേതു പോലെ രാസമാറ്റംരാസമാറ്റത്തിന് സംഭ്വിക്കുകയോവിധേയമാകുകയോ, ഒരു ഏകാത്മകപദാർത്ഥമായി മാറുകയോ ചെയ്യുന്നില്ല.
 
 
 
 
 
[[വർഗ്ഗം:രസതന്ത്രം]]
"https://ml.wikipedia.org/wiki/മിശ്രിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്