"മിശ്രിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

425 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{അപൂർണ്ണം}}
 
ഖരമോ,ദ്രാവകമോ,വാതകമോആയ രണ്ട് ഘടക പദാർത്ഥങ്ങൾ കൂടിച്ചേർന്നുണ്ടാവുന്നവയാണ് '''മിശ്രിതങ്ങൾ'''. പക്ഷേഈ ഘടകപദാർത്ഥങ്ങളെ ഫേസുകൾ എന്നു വിളിക്കുന്നു.ഒരു മിശ്രിതത്തിൽ കുറഞ്ഞത് രണ്ട് ഫേസുകൾ ഉണ്ടാകും. കാഴ്ചയിൽത്തന്നെ രണ്ടുഘടകങ്ങളെയും തിരിച്ചറിയാൻ സാധിക്കും. അതുകൊണ്ട് അവയെ ഹെറ്റെറോജീനസ് മിശ്രിതം എന്നു പറയുന്നു.മിശ്രിതങ്ങളിലെ ഘടകപദാർത്ഥങ്ങളെ എളുപ്പത്തിൽ വേർതിരിക്കാൻ കഴിയുന്നതാണ് അവ [[ലായനി]]കളിലേതു പോലെ രാസമാറ്റം സംഭ്വിക്കുകയോ, ഒരു ഏകാത്മകപദാർത്ഥമായി മാറുകയോ ചെയ്യുന്നില്ല.മിശ്രിതങ്ങളിലെ ഘടകപദാർത്ഥങ്ങളെ എളുപ്പത്തിൽ വേർതിരിക്കാൻ കഴിയുന്നതാണ്. ഈ ഘടകപദാർത്ഥങ്ങളെ ഫേസുകൾ എന്നു വിളിക്കുന്നു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1836008" എന്ന താളിൽനിന്ന് ശേഖരിച്ചത്