"പ്രഥമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
സാധാരണ ചക്ക, പഴം എന്നിവ ഒരിക്കലേ വരട്ടാറുള്ളു. എന്നാൽ കൂടുതൽ പ്രാവശ്യം വരട്ടിയാൽ പ്രഥമന് സ്വാദ് കൂടും. കുറുകിക്കഴിഞ്ഞാൽ നിറുത്താതെ ഇളക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ പാത്രത്തിൽ കരിഞ്ഞുപിടിക്കും.
 
പഴുത്ത് കറുത്ത കുത്തുകൾ വീണ [[ചെങ്ങാലിക്കോടൻ]] പഴമാണ് ഉപയോഗിക്കുന്നത്.
 
നാരില്ലാത്ത വരിക്കചക്ക നല്ല പോലെ പഴുത്തതാണ് പ്രഥമനുവേണ്ടി വരട്ടാൻ ഉപ്യോഗിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1836005" എന്ന താളിൽനിന്ന് ശേഖരിച്ചത്