"സിന്ദൂരസന്ധ്യയ്ക്ക് മൗനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| caption =
| director = [[ഐ.വി. ശശി]]
| writer = എസ്[[പി. ബാലകൃഷ്ണൻ|ഡോക്ടർ ബാലകൃഷ്ണൻ]]
| narrator =
| producer = വി.ബി.കെ. മേനോൻ
| gross =
}}
മറുനാടൻ മൂവീസിന്റെ ബാനറിൽ [[വി.ബി.കെ. മേനോൻ]] നിർമ്മിച്ച് 1982ൽ പ്രദർശനത്തിനെത്തിയ [[മലയാള ചലച്ചിത്രം|ചലച്ചിത്രമാണു്]] '''സിന്ദൂരസന്ധ്യയ്ക്ക് മൗനം'''. [[പി. ബാലകൃഷ്ണൻ|ഡോക്ടർ ബാലകൃഷ്ണൻ]] കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ സിന്ദൂരസന്ധ്യയ്ക്ക് മൗനം സംവിധാനം ചെയ്തത് [[ഐ.വി. ശശി]]യാണ്. [[മമ്മൂട്ടി]], [[രതീഷ്]], [[മോഹൻലാൽ]], [[ലക്ഷ്മി (നടി)|ലക്ഷ്മി]], [[പ്രതാപ് കെ. പോത്തൻ |പ്രതാപ് പോത്തൻ]], [[ബാലൻ കെ. നായർ]] തുടങ്ങിയവരായിരുന്നു പ്രധാന [[അഭിനേതാവ്|അഭിനേതാക്കൾ]]. <ref>[http://www.malayalachalachithram.com/movie.php?i=1370 സിന്ദൂരസന്ധ്യയ്ക്കു മൗനം] - www.malayalachalachithram.com </ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1835810" എന്ന താളിൽനിന്ന് ശേഖരിച്ചത്