"വികടകവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Vikadakavi}}
 
[[ഹരിഹരൻ|ഹരിഹരന്റെ]] സംവിധാനത്തിൽ [[പ്രേംനസീർ]], [[മാധവി]], [[മമ്മൂട്ടി]], [[വനിത കൃഷ്ണചന്ദ്രൻ|വനിത]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1984 ജനുവരി 12നു പ്രദർശനത്തിനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വികടകവി'''''. ഐശ്വര്യധാരയുടെ ബാനറിൽ പി.സി. ജോർജ്ജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് [[പി. ബാലകൃഷ്ണൻ|ഡോക്ടർ ബാലകൃഷ്ണൻ]] ആണ്.
<ref>[http://www.malayalachalachithram.com/movie.php?i=1548 വികടകവി] - www.malayalachalachithram.com</ref><ref>[http://www.malayalasangeetham.info/m.php?193 വികടകവി] - www.malayalasangeetham.info</ref>
 
"https://ml.wikipedia.org/wiki/വികടകവി" എന്ന താളിൽനിന്ന് ശേഖരിച്ചത്