26,994
തിരുത്തലുകൾ
('ഖരമോ,ദ്രാവകമോ,വാതകമോആയ രണ്ട് ഘടക പദാർത്ഥങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
{{അപൂർണ്ണം}}
ഖരമോ,ദ്രാവകമോ,വാതകമോആയ രണ്ട് ഘടക പദാർത്ഥങ്ങൾ കൂടിച്ചേർന്നുണ്ടാവുന്നവയാണ് '''മിശ്രിതങ്ങൾ'''. പക്ഷേ അവ ലായനികളിലേതു പോലെ രാസമാറ്റം സംഭ്വിക്കുകയോ, ഒരു ഏകാത്മകപദാർത്ഥമായി മാറുകയോ ചെയ്യുന്നില്ല.മിശ്രിതങ്ങളിലെ ഘടകപദാർത്ഥങ്ങളെ എളുപ്പത്തിൽ വേർതിരിക്കാൻ കഴിയുന്നതാണ്. ഈ ഘടകപദാർത്ഥങ്ങളെ ഫേസുകൾ എന്നു വിളിക്കുന്നു.
[[വർഗ്ഗം:രസതന്ത്രം]]
|