"പമ്പാനദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 6 interwiki links, now provided by Wikidata on d:q2641922 (translate me)
വരി 18:
== സാംസ്കാരികമായ അംശങ്ങൾ ==
[[ചിത്രം:Pampa@Kallissery.JPG|200px|thumb|കല്ലിശ്ശേരി റയിൽ പാലം]]
കേരളത്തിലെ വ്യത്യസ്ത സാമൂഹികവും മതപരവുമായ വിഷയങ്ങളിൽ പമ്പാനദിക്ക് അതിന്റേതായ സാന്നിദ്ധ്യമുണ്ട്. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[ക്രിസ്തുമതം|ക്രിസ്തീയ]] കൂട്ടായ്മയായ [[1896 |1896-]] ആരംഭിച്ച [[മാരാമൺ കൺവൻഷൻ]], ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ എന്നിവ പമ്പാനദിയിലെ മണൽ‌പ്പുറത്താണ് നടത്തപ്പെടുന്നത്നടത്തുന്നത്. ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ, കേരളത്തിന്റെ സാംസ്കാരിക ചൈതന്യം വിളിച്ചോതുന്ന [[ആറന്മുള ഉതൃട്ടാതി വള്ളംകളി|ആറന്മുള വള്ളംകളി]], തുടങ്ങിയവയും പമ്പാനദിയുടെ തീരത്താണ്‌പമ്പാനദിയിലാണ് നടത്തപ്പെടുന്നത്നടക്കുന്നത്. [[അയ്യപ്പൻ|സ്വാമി അയ്യപ്പനെക്കുറിച്ചുള്ള]] ഐതിഹ്യ കഥകളിൽ പമ്പാനദിക്ക് പ്രമുഖ സ്ഥാനമുണ്ട് പമ്പാനദിക്ക്.
 
== പ്രശസ്തമായ തീരങ്ങൾ ==
"https://ml.wikipedia.org/wiki/പമ്പാനദി" എന്ന താളിൽനിന്ന് ശേഖരിച്ചത്