"തോപ്പിൽ ഭാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
==രാഷ്ട്രീയ ജീവിതം==
പഠനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സിൽ]] അംഗമായി ചേർന്നു പ്രവർത്തനങ്ങൾ ആരംഭിച്ചു. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമരത്തിൽ]] പങ്കാളിയായതോടൊപ്പം തന്നെ കർഷകതൊഴിലാളികളെ സംഘടിപ്പിക്കാൻ തുടങ്ങി. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് ഭാസി ജയിലിലായിരുന്നു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സുമായി അകന്നു. 1940 മുതൽ 1950 വരെയുള്ള കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് നേതാക്കളായ ശങ്കരനാരായണൻ തമ്പിയും, പുതുപ്പള്ളി രാഘവനും കൂടിയാണ് ഭാസിയെ ഒരു കമ്മ്യൂണിസ്റ്റാക്കിയതെന്നു പറയപ്പെടുന്നു. എന്നിട്ടും കേസിൽ ഭാസി പ്രതിയായിരുന്നു. പോലീസിന്റെ കയ്യിൽപ്പെടാതിരിക്കാൻ മറ്റു നേതാക്കൾക്കൊപ്പം ഒളിവിൽ പോയി. ഭാസിയെ പിടിച്ചുകൊടുക്കുന്നവർക്ക് ആയിരം രൂപ ഇനാം പ്രഖ്യാപിച്ചു. 1952 ൽ എണ്ണക്കാട് എന്ന സ്ഥലത്തു വെച്ച് പോലീസ് അറസ്റ്റു ചെയ്തു. എന്നാൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു.
 
==സാഹിത്യരംഗം==
"https://ml.wikipedia.org/wiki/തോപ്പിൽ_ഭാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്