"തോപ്പിൽ ഭാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==ആദ്യകാല ജീവിതം==
1924 ഏപ്രിൽ 8ന് [[ആലപ്പുഴ (ജില്ല)|ആലപ്പുഴ ജില്ലയിലെ]] [[വള്ളികുന്നം]] എന്ന കൊച്ചു ഗ്രാമത്തിലാണ്‌ തോപ്പിൽ ഭാസി ജനിച്ചത്. അച്ഛൻ പരമേശ്വരപിള്ള, അമ്മ നാണിക്കുട്ടി അമ്മ. വള്ളിക്കുന്നം എസ്.എൻ.ഡി.പി.സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. ചങ്ങൻകുളങ്ങര സംസ്കൃതസ്കൂളിൽ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ആയുർവേദകോളെജിൽ നിന്നു വൈദ്യകലാനിധി പാസ്സായി. ആയുർവേദ കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ വിദ്യാർത്ഥികോൺഗ്രസ്സിൽ അംഗമായിരുന്നു. അന്ന് ഭാസിയുടെ നേതൃത്വത്തിൽ നടന്ന ഒരു വിദ്യാർത്ഥിസമരത്തിലൂടെ വിദ്യാർത്ഥികൾനുയിച്ചവിദ്യാർത്ഥികളുന്നയിച്ച ന്യായമായി ലഭിക്കേണ്ട പല ആവശ്യങ്ങളും അധികൃതരേക്കൊണ്ട് അംഗീകരിപ്പിക്കാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു.<ref name=kcpap445>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=445|quote=തോപ്പിൽ ഭാസി - ആദ്യകാല ജീവിതം }}</ref>
 
==രാഷ്ട്രീയ ജീവിതം==
"https://ml.wikipedia.org/wiki/തോപ്പിൽ_ഭാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്