"ക്ഷേമേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പൊതുവർഷം പതിനൊന്നാം നൂറ്റാണ്ടിൽ കാശ്മീരിൽ ജീവിച്ചിരുന്ന കവിയാണ് '''ക്ഷേമേന്ദ്രൻ''' (990 –1070 CE). അദ്ദേഹം അഭിനവഗുപ്തന്റെ ശിഷ്യനായിരുന്നു. സംസ്കൃതസാഹിത്യവുമായി അടിത്തിടപഴകുന്നവർ എക്കാലവും ഓർമ്മിക്കുന്ന ഒരു പേരാണ് ക്ഷേമേന്ദ്രന്റേത്.
==കൃതികൾ==
===കാവ്യലക്ഷണഗ്രന്ഥങ്ങൾ===
"https://ml.wikipedia.org/wiki/ക്ഷേമേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്