"ചന്ദ്രഗുപ്തൻ രണ്ടാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 24 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q844536 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 69:
* നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[സംസ്കൃതം|സംസ്കൃത]] കവിയായ [[കാളിദാസൻ]] തന്റെ കൃതിയായ രഘുുവംശത്തിൽ ചന്ദ്രഗുപ്ത വിക്രമാദിത്യൻ (അതായത്, [[രഘു]]) ഇരുപത്തൊന്ന് രാജ്യങ്ങളെ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി, കീഴടക്കി എന്ന് വിവരിക്കുന്നു. ഇന്ത്യയുടെ കിഴക്കും തെക്കും പടിഞ്ഞാറും കീഴടക്കിയതിനു ശേഷം രഘു (വിക്രമാദിത്യൻ - ചന്ദ്രഗുപ്തൻ രണ്ടാമൻ) വടക്കോട്ട് നീങ്ങി, [[Parasika|പരാസികരെയും]] (പേർഷ്യക്കാരെ), പിന്നീട് ഓക്സസ് താഴ്വരയുടെ പടിഞ്ഞാറുള്ള [[ഹൂണർ|ഹൂണരെയും]] കിഴക്കുള്ള [[കാംബോജർ|കാംബോജരെയും]] പരാജയപ്പെടുത്തി. ഇതിനു ശേഷം, വിജയിയാര രാജാവ് [[ഹിമാലയം|ഹിമാലയത്തിലേയ്ക്കു]] പടനയിച്ച് [[കിന്നര സാമ്രാജ്യം|കിന്നരർ]] [[കിരാതർ]] തുടങ്ങിയവരെ പരാജയപ്പെടുത്തി തിരിച്ച് ഉപഭൂഖണ്ഡത്തിലെത്തി. <ref>(Raghu Vamsa v 4.60-75. </ref>.
 
* [[കാശ്മീർ|കാശ്മീരി]] പണ്ഠിറ്റ്മഹാകവി ആയ പണ്ഠിറ്റ് ക്ഷേമേന്ദ്ര[[ക്ഷേമേന്ദ്രൻ]] എഴുതിയ ''ബ്രിഹത്-കഥാ-മഞ്ജരി'' അനുസരിച്ച് വിക്രമാദിത്യ രാജാവ് (ചന്ദ്രഗുപ്തൻ രണ്ടാമൻ) ''മ്ളേച്ഛരെ സര്വ്വനാശം ചെയ്യുക വഴി വിശുദ്ധഭൂമിയിൽ നിന്നും [[ശാകർ]], മ്‌ളേച്ഛർ, യവനർ, തുഷാരർ, കാംബോജർ, പരാസികർ, ഹൂണർ, തുടങ്ങിയ കാട്ടാളരെ ഒഴിപ്പിച്ചു''. <ref>
:ata shrivikramadityo helya nirjitakhilah|:
:Mlechchana Kambojan Yavanan Neecan Hunan Sabarbran||
"https://ml.wikipedia.org/wiki/ചന്ദ്രഗുപ്തൻ_രണ്ടാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്