"കോർഫു (നഗരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
|website = [http://www.corfu.gr/ www.corfu.gr]
}}
ഗ്രീസിന്റെ ഭാഗമായ അയോണിയൻ ദ്വീപുകളിൽ ഒന്നാണ് കോർഫു. ഈ ദ്വീപിലെ ഒരു നഗരവും അറിയപ്പെടുന്നത് '''കോർഫു''' (ഗ്രീക്: Κέρκυρα - Kérkyra; ഇംഗ്ലീഷ്: '''Corfu'''(city)) എന്നുതന്നെയാണ്. 2011മുതൽ ഈ പ്രദേശം കോർഫു മുനിസിപാലിറ്റിയുടെ കീഴില്പെടുന്നു. അയോണിയൻ ദ്വീപുകളുടെ തലസ്ഥാനം എന്ന പദവിയും ഈ നഗരം വഹിക്കുന്നുണ്ട്. ഈ നഗരത്തിൽ രണ്ട് കാസിലുകൾ(castles) സ്ഥിതിചെയ്യുന്നതിനാൽ കാസ്ട്രോപോളിസ് ( Kastropolis,Castle City) എന്നും കോർഫു അറിയപ്പെടാറുണ്ട്.
 
ഇന്ന് ഒരു യുനെസ്കോ ലോകപൈതൃകസ്ഥാനവും, ഗ്രീസിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രവും ആണ് കോർഫു. 2007-ലാണ് കോർഫുവിലെ പുരാതന നഗരപ്രദേശത്തെ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയത്.<ref>[http://news.bbc.co.uk/2/hi/asia-pacific/6248244.stm BBC news on UNESCO World Heritage list]</ref><ref name="ICOMOS">[http://whc.unesco.org/archive/advisory_body_evaluation/978.pdf UNESCO Advisory Body (ICOMOS) report on Corfu History retrieved 3 July 2007]</ref><ref>[http://whc.unesco.org/en/list/978/ Old Town of Corfu on UNESCO website retrieved 3 July 2007]</ref>
"https://ml.wikipedia.org/wiki/കോർഫു_(നഗരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്