"കാട്ടുപോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് ഗൗർ എന്ന താൾ കാട്ടുപോത്ത് എന്നാക്കി മാറ്റിയിരിക്കുന്നു: ലയിപ്പിക്കു...
വരി 39:
ഇത് [[African buffalo|ആഫ്രിക്കൻ ബഫ്ഫലോയേക്കാളും]] വലുതാണ്. മലയൻ കാട്ടുപോത്ത് ''സെലഡാംഗ്'' എന്നും ബർമ്മൻ കാട്ടുപോത്ത് ''പ്യോംഗ്'' എന്നും അറിയപ്പെടുന്നു<ref name="Hubback37">Hubback, T. R. (1937) ''The Malayan gaur or seladang''. Journal of Mammalogy 18: 267–279</ref>. [[നാഗാലാ‌‍ൻഡ്]], [[അരുണാചൽ പ്രദേശ്‌]] സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗമായ [[മിഥുൻ]] ഇതേ ജീവി കുടുംബത്തിൽ പെട്ട മൃഗമാണ്<ref>http://www.pannatigerreserve.in/kids/state.htm Panna Tiger Reserve</ref>.
==അവലംബം==
{{Reflist|2}}
 
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Bos gaurus}}
"https://ml.wikipedia.org/wiki/കാട്ടുപോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്