"കാട്ടുപോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ആധികാരികതാഫലകം നീക്കി
വരി 1:
{{prettyurl|Gaur}}
{{Mergeto |കാട്ടുപോത്ത്|സംവാദം:കാട്ടുപോത്ത്#Merge proposal |{{subst:04/09/2013}} |User:irvin calicut}}
{{Taxobox
[[File:Gaur at the Bronx Zoo.jpg|thumb|Gaur at the Bronx Zoo]]
| name = കാട്ടുപോത്ത്
[[File:Gaur Bison in Vandaloor Zoo.JPG|thumb|Gaur Bison in Vandaloor Zoo]]
| status = VU
ലോകത്തിലെത്തന്നെ ഏറ്റവും വലിയ [[കാട്ടുപോത്ത്|കാട്ടുപോത്തും]], പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയുമാണ് ഗൗർ. [[ഗോവ]], [[ബീഹാർ]] സംസ്ഥാനങ്ങളിൽ ഇവ കാണപ്പെടുന്നു. വലിയ തലയും കനത്ത മാംസപേശികളും ഇവയ്ക്കുണ്ട്. ആൺവർഗം കറുത്തതും, കുഞ്ഞുങ്ങളും പെൺവർഗവും കാപ്പിനിറത്തോടുകൂടിയതുമാണ്. 1300 കിലോ വരെ തൂക്കവും രണ്ടുമീറ്റർ വരെ ഉയരവും ഇവയ്ക്കുണ്ടാകും.<ref>മാതൃഭൂമി വിദ്യ 2012 ഡിസംബർ 6 പേജ് 14</ref>
| status_system = IUCN3.1
| status_ref = <ref name=iucn>{{IUCN |assessors=Duckworth, J.W., Steinmetz, R., Timmins, R.J., Pattanavibool, A., Than Zaw, Do Tuoc, Hedges, S. |year=2008 |id=2891 |taxon=Bos gaurus |version=2010.4}}</ref>
| image_width =
| image = Gaur 2 by N A Nazeer.jpg
| image_caption = കാട്ടുപോത്ത് വെള്ളം കുടിക്കുന്നു
| regnum = [[Animal]]ia
| phylum = [[Chordate|കോർഡേറ്റ]]
| classis =[[സസ്തനി]]
| ordo = [[Artiodactyla]]
| familia = [[Bovidae]]
| subfamilia = [[Bovinae]]
| genus = ''[[Bos]]''
| species = '''''B. gaurus'''''
| range_map=
| range_map_caption=Range map
| binomial = ''Bos gaurus''
| binomial_authority = [[Charles Hamilton Smith|Smith]], 1827
| synonyms =
''Bos gour'' [[Thomas Hardwicke|Hardwicke]], 1827

''Bos cavifrons'' [[Brian Houghton Hodgson|Hodgson]], 1837,

''Bibos subhemachalanus'' Hodgson, 1837

''Bos gaur'' [[Carl Jakob Sundevall|Sundevall]], 1846

''Bos asseel'' [[Thomas Horsfield|Horsfield]], 1851

''Bubalibos annamiticus'' [[Pierre Marie Heude|Heude]], 1901

[[ചിത്രം:Bos gaurus.jpeg|thumb|കാട്ടുപോത്ത്]]
[[File:Indian Gaur fighting at Mysore Zoo.jpg|thumb|മൈസൂർ മൃഗശാലയിൽ നിന്ന്]]
[[ചിത്രം:IndianBison.JPG|thumb]]

[[ദക്ഷിണേഷ്യ|ദക്ഷിണേഷ്യയിലും]] [[തെക്കുകിഴക്കൻ ഏഷ്യ|തെക്കുകിഴക്കൻ ഏഷ്യയിലും]] കാണപ്പെടുന്ന വന്യജീവിയാണ് '''കാട്ടുപോത്ത്''' ('''gaur''', ''Bos gaurus''). [[കേരളം|കേരളത്തിലെ]] വനങ്ങളിലും ഇവയുണ്ട്. പശുകുടുംബത്തിലെ ഏറ്റവും വലിയ ജീവിയാണ് കാട്ടുപോത്ത്. അർധചന്ദ്രാകൃതിയുള്ള കൊമ്പുകൾ ഉള്ള ഇവ കേരളത്തിൽ പറമ്പിക്കുളം വനങ്ങളിലാണ് കൂടുതൽ കാണപ്പെടുന്നത്. ഇതിന്റെ എണ്ണത്തിൽ വളരെയധികം കുറവു വന്നതു കൊണ്ട് ഐ.യു.സി.എൻ പുറത്തിറക്കിയിട്ടുള്ള [[IUCN Red List|ചുവന്ന ലിസ്റ്റിൽ]] 1986 മുതൽ ഈ വർഗ്ഗം ഉൾപ്പെടുന്നു. ഈ വർഗ്ഗത്തിന്റെ മൂന്ന് തലമുറകളിലായി 70% ത്തോളം എണ്ണത്തിൽ കുറവു വന്നതായി കണക്കാക്കുന്നു. <ref name=iucn>{{IUCN |assessors=Duckworth, J.W., Steinmetz, R., Timmins, R.J., Pattanavibool, A., Than Zaw, Do Tuoc, Hedges, S. |year=2008 |id=2891 |taxon=Bos gaurus |version=2010.4}}</ref>
കന്നുകാലി വിഭാഗത്തിൽ ഏറ്റവും വലുതാണ് കാട്ടുപോത്ത്. ഇത് [[African buffalo|ആഫ്രിക്കൻ ബഫ്ഫലോയേക്കാളും]] വലുതാണ്. മലയൻ കാട്ടുപോത്ത് ''സെലഡാംഗ്'' എന്നും ബർമ്മൻ കാട്ടുപോത്ത് ''പ്യോംഗ്'' എന്നും അറിയപ്പെടുന്നു<ref name="Hubback37">Hubback, T. R. (1937) ''The Malayan gaur or seladang''. Journal of Mammalogy 18: 267–279</ref>. [[നാഗാലാ‌‍ൻഡ്]], [[അരുണാചൽ പ്രദേശ്‌]] സംസ്ഥാനങ്ങളുടെ സംസ്ഥാനമൃഗമായ [[മിഥുൻ]] ഇതേ ജീവി കുടുംബത്തിൽ പെട്ട മൃഗമാണ്<ref>http://www.pannatigerreserve.in/kids/state.htm Panna Tiger Reserve</ref>.

==അവലംബം==
{{Reflist}}

[[വർഗ്ഗം:കാട്ടുപോത്തുകൾ]]
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons category|Bos gaurus}}
{{wikispecies|Bos frontalis}}
*[http://www.youtube.com/watch?v=omEQFQsdQQU&feature=related Video of tigers and gaurs]
*[http://in.youtube.com/watch?v=-QMHbdw0a9k Video of gaur]
*[http://www.arkive.org/species/GES/mammals/Bos_frontalis/ ARKive: images and movies of the gaur ''(Bos frontalis)'']
*[http://indianaturewatch.net/view_cat.php?cat_id=2 Images of Indian gaur]
*[http://www.crjayaprakash.com/photography/main.php/Animals/jp+wildlife+one+234.jpg.html Gaur in Bandhipur]

{{Mammal-stub}}

[[വർഗ്ഗം:സസ്തനികൾ]]

[[av:Гаур]]
[[az:Qaur]]
[[bg:Гаур]]
[[br:Gaur]]
[[ca:Gaur (bòvid)]]
[[ceb:Bos frontalis]]
[[cs:Gaur]]
[[de:Gaur]]
[[en:Gaur]]
[[eo:Gaŭro]]
[[es:Bos gaurus]]
[[et:Gaur]]
[[eu:Bos frontalis]]
[[fi:Gauri]]
[[fr:Gayal]]
[[he:גאור]]
[[hi:गौर]]
[[hu:Gaur]]
[[it:Bos frontalis]]
[[ja:ガウル]]
[[ka:გაური]]
[[kk:Жабайы бұқа]]
[[kn:ಕಾಡುಕೋಣ]]
[[ko:인도들소]]
[[lt:Gaūras]]
[[mhr:Гаур]]
[[mr:रानगवा]]
[[ms:Seladang]]
[[new:गौर]]
[[nl:Gaur (rund)]]
[[no:Gaur (kveg)]]
[[nv:Ayánítsoh bighą́ą́ʼaskʼidígíí]]
[[pl:Gaur]]
[[pt:Gauro]]
[[ro:Gaurul]]
[[ru:Гаур]]
[[sr:Гаур]]
[[sv:Gaur (djur)]]
[[ta:கடமா]]
[[th:กระทิง]]
[[tr:Gaur]]
[[udm:Гаур]]
[[uk:Бик гаур]]
[[vi:Bò tót]]
[[zh:印度野牛]]
[[zh-yue:印度野牛]]
"https://ml.wikipedia.org/wiki/കാട്ടുപോത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്