"യവനിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
| producer = ഹെൻ‌റി ഫെർണാണ്ടസ്
| writer =
| screenplay = [[എസ്. എൽ. പുരം സദാനന്ദൻ]]
| story = [[കെ.ജി. ജോർജ്ജ്]]
| based on =
| narrator =
| starring =
| music = [[എം. ബി. ശ്രീനിവാസൻ ]]
| cinematography = [[രാമചന്ദ്ര ബാബു]]
| editing = എം എൻ അപ്പു
വരി 28:
}}
 
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1982 ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള]] [[ചലച്ചിത്രം ]] ആണ്‌ആണ് '''യവനിക'''.
 
==രചന==
കെ.ജി.ജോർജ്ജിന്റെ കഥയ്ക്ക് തിരക്കഥ രചിച്ചത് [[എസ്. എൽ. പുരം സദാനന്ദൻ]] ആണ്‌ആണ്.
==പ്രമേയം ==
ഒരു നാടക സംഘത്തിലെ അഭിനേതാക്കളെ ചുറ്റിപ്പറ്റിയാണ്‌ചുറ്റിപ്പറ്റിയാണ് ''യവനിക''യിലെ കഥ വികസിക്കുന്നത്‌വികസിക്കുന്നത്. തബലിസ്റ്റ്‌തബലിസ്റ്റ് അയ്യപ്പന്റെ തിരോധാനം ആണ് കേന്ദ്ര ബിന്ദു. അയ്യപ്പന്റെ മരണത്തിനു കാരണക്കാരായവരെ പോലീസ്‌പോലീസ് കണ്ടെത്തുന്നതോടെ സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വ്യത്യസ്ത സ്വഭാവക്കാരായ നിരവധി കഥാപാത്രങ്ങൾ കടന്നു വരുന്നു. യാഥാർത്ഥ്യ ബോധമുള്ള കുറ്റാന്വേഷണം പ്രേക്ഷകൻ ആസ്വദിച്ച്‌ആസ്വദിച്ച് ഞരമ്പിലെ രക്തയോട്ടത്തിന്റെ സമ്മർദ്ദം അനുഭവിച്ചത്‌അനുഭവിച്ചത് ''യവനിക''യിലൂടെയാണ്‌യിലൂടെയാണ്. <ref>http://www.janmabhumidaily.com/jnb/?p=42258</ref>
 
==അഭിനേതാക്കളും കഥാപാത്രങ്ങളും==
"https://ml.wikipedia.org/wiki/യവനിക" എന്ന താളിൽനിന്ന് ശേഖരിച്ചത്