"കാലാൾ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
{{Table chess pieces}}
{{Clear}}
മറ്റു കരുക്കളെ പോലെ കാലാളുകൾക്ക് പിന്നോട്ടുള്ള നീക്കം സാധ്യമല്ല. സാധാരണയായി, കാലാളുകൾ മുന്നോട്ട് ഒരു കള്ളി നീങ്ങുന്നു. എന്നാൽ, കാലാളിന്റെ ആദ്യനീക്കം വേണമെങ്കിൽ രണ്ടു കള്ളി മുന്നോട്ട് നീക്കാം. മുന്നിലുള്ള തടസ്സത്തിനു മുകളിലൂടെ നീക്കാനോ, കരുക്കളെ വെട്ടിയെടുക്കാനോ രണ്ടു കള്ളി നീക്കം ഉപയോഗിക്കുന്നില്ല. തെട്ടുമുമ്പിലുള്ള കള്ളിയിൽ ഏതിരാളിയുടെ കരുവോ, സ്വന്തം കരുവോ ഉണ്ടെങ്കിൽ കാലാളിന്റെ മുന്നോട്ടുള്ള നീക്കം തടസ്സപ്പെടുന്നു. താഴെമുകളിൽ വലത്തു വശത്ത് കാണിച്ചിരിക്കുന്ന ചിത്രത്തിൽ, c4 ൽ ഇരിക്കുന്ന കാലാൾ c5 ലേക്ക് നീങ്ങുന്നു. എന്നാൽ e2 ൽ ഇരിക്കുന്ന കാലാളിനെ e3, e4 എന്നി കള്ളികളിലേയ്ക്ക് നീക്കാം.
===വെട്ടൽ===
{{Chess diagram|=
വരി 70:
|''ആൻ പസ്സാൻ അടവു്'', കറുത്ത കാലാൾ c7 ൽ നിന്ന് c5 ലേക്ക് നീങ്ങിയിരിക്കുന്നു എന്ന് സങ്കൽപ്പിക്കുക, അപ്പോൾ വെള്ള കാലാൾ കറുത്ത കാലാളിനെ വെട്ടിയെടുത്തു കൊണ്ട് c6 എന്ന കള്ളിയിലേക്ക് നീങ്ങുന്നു.}}
കാലാളിന്റെ മറ്റൊരു അസാധാരണനീക്കമാണ് ആൻ പസ്സാൻ അടവു്. ഈ നീക്കം സാധ്യമാകുന്നത്, കാലാൾ തന്റെ ആദ്യനീക്കം ഒരു കള്ളിയ്ക്ക് പകരം രണ്ടു കള്ളി നീങ്ങുമ്പോൾ, ഏതിരാളിയുടെ കാലാൾ ആക്രമിക്കുന്ന കള്ളിയിലൂടെ പോകുമ്പോഴാണ്. അപ്പോൾ, ഏതിരാളിയുടെ കാലാൾ രണ്ടു കള്ളി നീങ്ങിയ കാലാളിനെ വെട്ടിയെടുത്തു കൊണ്ട്, കാലാൾ കടന്നു പോയ കളത്തിൽ എത്തുന്നു. ഏതിരാളിയുടെ കാലാൾ രണ്ടു കള്ളി നീങ്ങിയതിനു ശേഷം ഉടൻ തന്നെ മറുപടിയായാണ് ഈ നീക്കം കളിക്കേണ്ടത്.
{{clear left}}
===പ്രൊമോഷൻ അഥവാ സ്ഥാനക്കയറ്റം===
 
"https://ml.wikipedia.org/wiki/കാലാൾ_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്