"അസോസിയേറ്റഡ് രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 90:
 
[[Tatarstan|റിപ്പബ്ലിക് ഓഫ് ടാടാർസ്ഥാനിലെ]] (1990–2000) ഒരു നിയമം, a[[Russian Federation|റഷ്യൻ ഫെഡറേഷനും]] ഈ രാജ്യവും തമ്മിലുള്ള ഒരു ഉടമ്പടി (ട്രീറ്റി ഓഫ് മ്യൂച്വ്ല് ഡെലിഗേഷൻ ഓഫ് പ്ലെനിപൊട്ടൻഷ്യറീസ്1994), എന്നിവ പ്രകാരം 1994 മുതൽ 2000 വരെ ടാടാർസ്ഥാൻ അന്താരാഷ്ട്ര നിയമമനുസരിച്ച് ഒരു പരമാധികാര രാഷ്ട്രമായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും റഷ്യയുമായി അസോസിയേഷനിലായിരുന്നു.
 
[[Abkhazia|അബ്ഘാസിയ]], [[Transnistria|ട്രാൻസ്നിസ്ട്രിയ]] (യു.എസ്.എസ്.ആറിന്റെ ഭാഗമായ [[Georgia (country)|ജോർജ്ജിയ]], [[Moldova|മോൾഡോവ]] എന്നിവയിൽ നിന്ന് വിഘടിച്ച [[List of states with limited recognition|ഭാഗികമായ അംഗീകാരം മാത്രം ലഭിച്ച സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകൾ]]) എന്നീ രാജ്യങ്ങൾ അവരുടെ സ്വാതന്ത്ര്യത്തിനുശേഷം റഷ്യൻ ഫെഡറേഷനുമായി ലയിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ട്രാൻസ്നിസ്ട്രിയയിൽ [[Transnistrian referendum, 2006|2006 സെപ്റ്റംബറിൽ ഇതിനായി ഒരു അഭിപ്രായവോട്ടെടുപ്പ്]] നടക്കുകയുണ്ടായി. ഇതിൽ 97% ജനങ്ങൾ മോൾഡോവയിൽ നിന്ന് സ്വാതന്ത്ര്യം നേടണമെന്നും "ഭാവിയിൽ റഷ്യയുമായി സ്വതന്ത്ര സഹകരണത്തിലേർപ്പെടണമെന്നും" അഭിപ്രായപ്പെട്ടു. ഈ റെഫറണ്ടത്തിന്റെ ഫലം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.
 
== പഴയ കോമൺ‌വെൽത്ത് അസോസിയേറ്റഡ് രാജ്യങ്ങൾ ==
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/അസോസിയേറ്റഡ്_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്