"കാലാൾ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:StauntonPawn2.jpg|thumb|അന്താരാഷ്ട്ര സ്റ്റാൻഡേർഡിലുള്ള കാലാളിന്റെ മാതൃക]]
 
[[ചെസ്സ്]] കളിയിൽ ഏറ്റവും കൂടുതൽ കാണുന്ന കരുവാണ് '''കാലാൾ''' (<span style="font-size:140%;">♙♟</span>). പലപ്പോഴും മറ്റു [[ചെസ്സ് കരുക്കൾ|ചെസ്സ് കരുക്കളെ]] അപേക്ഷിച്ച് ദുർബലമാണിത്. ചരിത്രപരമായി യുദ്ധമുഖത്തെ കാൽനടക്കാരായ ഭടന്മാരെയോ കുന്തമേന്തിയ പടയാളികളെയോ ആയുധം കയ്യിലേന്തിയ സാധാരണ ജനത്തെയോ ആണ് കാലാൾ എന്ന പേർ സൂചിപ്പിക്കുന്നത്.
 
"https://ml.wikipedia.org/wiki/കാലാൾ_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്