"അസോസിയേറ്റഡ് രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
|}
{{wikisource|United Nations Trusteeship Agreements listed by the General Assembly as Non-Self-Governing}}
 
[[United States|അമേരിക്കൻ ഐക്യനാടുകളുടെ]] ആദ്യ അസോസിയേറ്റഡ് രാജ്യമായിരുന്നത് [[Commonwealth of the Philippines|കോമൺവെൽത്ത് ഓഫ് ഫിലിപ്പീൻസ്]] ആയിരുന്നു. 1935-1946 കാലഘട്ടത്തിൽ ഈ രാജ്യത്തിന്റെ വിദേശബന്ധങ്ങളും സൈനിക കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത് അമേരിക്കൻ ഐക്യനാടുകളായിരുന്നു. പക്ഷേ ഭരണഘടനയനുസരിച്ച് ഈ രാജ്യം പ്രത്യേക നിലനിൽപ്പുള്ളതും ആഭ്യന്തരകാര്യങ്ങളുടെ നടത്തിപ്പിൽ സ്വാതന്ത്ര്യമുള്ളതുമായിരുന്നു.
 
[[Federated States of Micronesia|ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ]] (1986 മുതൽ), [[Marshall Islands|മാർഷൽ ദ്വീപുകൾ]] (1986 മുതൽ), [[Palau|പലാവു]] (1994 മുതൽ) എന്നിവ [[Compact of Free Association|സ്വതന്ത്ര സഹകരണക്കരാറിലൂടെ]] അമേരിക്കയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ [[sovereignty|പരമാധികാരവും]] അവരുടെ ഭൂപ്രദേശങ്ങൾക്കുമേൽ നിയന്ത്രണവുമുണ്ടെങ്കിലും ഈ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ അമേരിക്കയ്ക്ക് പ്രതിരോധമേഖലയുടെ നിയന്ത്രണം നൽകിയിട്ടുണ്ട്. അമേരിക്കൻ ഫെഡറൽ ഭരണകൂടം ഈ രാജ്യങ്ങൾക്ക് ധനസഹായം നൽകുകയും ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സാമൂഹിക പദ്ധതികളുടെ പ്രയോജനം നൽകുകയും ചെയ്യുന്നു. ഇവിടങ്ങളിൽ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനികത്താവളങ്ങൾ നിലനിർത്താൻ സാധിക്കുന്നു എന്നതാണ് അമേരിക്കയ്ക്ക് ഈ ഇടപാടിൽ നിന്നുള്ള ഗുണം.
 
{{Anchor|[[Associated States of New Zealand|ന്യൂസിലാന്റിന്റെ അസോസിയേറ്റഡ് രാജ്യങ്ങൾ]]}}
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/അസോസിയേറ്റഡ്_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്