"അസോസിയേറ്റഡ് രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
അനൗപചാരികമായി ഈ പ്രയോഗം കൂടുതൽ വ്യാപ്തിയിൽ കാണാവുന്നതാണ്. കൊളോണിയൽ കാലത്തിനുശേഷമുള്ള ഒരു തരം [[amical protection|പരസ്പരധാരണയോടെയുള്ള സംരക്ഷണമോ]], [[protectorate|സംരക്ഷിത രാജ്യമോ]], തുല്യരല്ലാത്ത രാജ്യങ്ങൾ ചേർന്നുള്ള [[confederation|കോൺഫെഡറേഷനോ]] (പ്രത്യേകിച്ച് ദുർബലരായ രാജ്യം ശക്തമായ രാജ്യത്തിന് സാധാരണഗതിയിൽ സ്വതന്ത്രരാജ്യങ്ങൾ കൈവശം വയ്ക്കുന്ന അധികാരങ്ങളിൽ ചിലത് വിട്ടുനൽകുന്ന സ്ഥിതിയുള്ളപ്പോൾ - സാധാരണഗതിയിൽ ഇത് പഴയ കൊളോണിയൽ ശക്തിക്കായിരിക്കും) ഇത്തരം പ്രയോഗത്തിന്റെ പരിധിയിൽ വന്നേയ്ക്കാം. ഇത്തരം ബന്ധത്തിൽ ശക്തരായ രാജ്യത്തിന് പ്രതിരോധം, വിദേശബന്ധങ്ങൾ, വിപണിയിലെ പ്രവേശനാനുമതി പോലുള്ള സാമ്പത്തികനേട്ടങ്ങൾ എന്നിവ ലഭ്യമായിരിക്കും.
 
[[federacy|ഫെഡറസിയിൽ]] വിദേശകാര്യത്തിലും പ്രതിരോധത്തിലുമൊഴികെ മറ്റു വിഷയങ്ങളിൽ സ്വയംഭരണം നടത്തുന്ന ഒരു യൂണിറ്റിന് അസോസിയേറ്റ് രാജ്യത്തോട് സാമ്യമുണ്ട് എന്ന് പറയാം. പക്ഷേ അന്താരാഷ്ട്ര നിയമമനുസരിച്ച് ഇത് പൂർണ്ണമായും വ്യത്യസ്ത സാഹചര്യമാണ്. ഫെഡറസിയിലെ യൂണിറ്റുകൾ സ്വതന്ത്ര രാജ്യങ്ങളല്ല എന്നതുതന്നെയാണ് പ്രധാന വ്യത്യാസം. സ്വാതന്ത്ര്യം നേടാനുള്ള സാഹചര്യവും ഇത്തരം യൂണിറ്റുകൾക്കില്ല.
 
== ഔപചാരിക ബന്ധത്തിലുള്ള രാജ്യങ്ങൾ ==
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/അസോസിയേറ്റഡ്_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്