"കാലാൾ (ചെസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
ഓരോ കാലാളും അറിപ്പെടുന്നത് അവർ നില്ക്കുന്ന [[ഫയൽ]] (File) ആസ്പദമാക്കിയാണ്. ഉദാഹരണത്തിന് വെള്ളയുടെ f-കാലാൾ, കറുപ്പിന്റെ b-കാലാൾ എന്നിങ്ങനെ.കൂടാതെ, തേരിന്റെ കാലാൾ(റൂക്ക് പോൺ)-a,h എന്നി ഫയലുകളിലെ കാലാൾ,കുതിരയുടെ കാലാൾ(നൈറ്റ് പോൺ)-b, g എന്നി ഫയലുകളിലെ കാലാൾ, ആനയുടെ കാലാൾ(ബിഷപ്പ് പോൺ)-c, f എന്നി ഫയലുകളിലെ കാലാൾ, മന്ത്രിയുടെ കാലാൾ(ക്വീൻസ് പോൺ)-d എന്ന ഫയലിലെ കാലാൾ, രാജാവിന്റെ കാലാൾ(കിംങ്സ് പോൺ)-e എന്ന ഫയലിലെ കാലാൾ, നടുവിലെ കാലാൾ-d, e എന്നി ഫയലുകളിലെ കാലാൾ എന്നിങ്ങനെയും കാലാളുകളെ സൂചിപ്പിക്കുന്നു.
 
==നീക്കുന്ന രീതി==
{{Chess diagram|=
| tleft
|
|=
8 |__|__|__|__|__|__|__|__|=
7 |pd|pd|pd|pd|pd|pd|pd|pd|=
6 |__|__|__|__|__|__|__|__|=
5 |__|__|__|__|__|__|__|__|=
4 |__|__|__|__|__|__|__|__|=
3 |__|__|__|__|__|__|__|__|=
2 |pl|pl|pl|pl|pl|pl|pl|pl|=
1 |__|__|__|__|__|__|__|__|=
a b c d e f g h
|കളി തുടങ്ങുന്നതിനു മുമ്പുള്ള കാലാളുകളുടെ സ്ഥാനം.
}}
{{Chess diagram|=
| tleft
|
|=
8 |__|__|__|__|__|__|__|__|=
7 |__|__|__|__|__|__|pd|__|=
6 |pd|__|__|__|__|__|xo|__|=
5 |xo|__|oo|__|__|__|xo|__|=
4 |__|__|pl|__|oo|__|__|__|=
3 |__|__|__|__|oo|__|__|__|=
2 |__|__|__|__|pl|__|__|__|=
1 |__|__|__|__|__|__|__|__|=
a b c d e f g h
|കാലാൾ നീക്കങ്ങൾ: തൊട്ടുമുമ്പിലുള്ള കള്ളിയിൽ തടസ്സമൊന്നുമില്ലെങ്കിൽ, കാലാളിന് ആ കള്ളിയിലേയ്ക്ക് നീക്കാം. കാലാളുകളുടെ ആദ്യ നിരയിൽ നിന്ന് രണ്ടു കള്ളി മുന്നോട്ടുള്ള നീക്കവും സാധ്യമാണ്.}}
 
മറ്റു കരുക്കളെ പോലെ കാലാളുകൾക്ക് പിന്നോട്ടുള്ള നീക്കം സാധ്യമല്ല. സാധാരണയായി, കാലാളുകൾ മുന്നോട്ട് ഒരു കള്ളി നീങ്ങുന്നു.
 
[[വർഗ്ഗം:ചെസ്സിലെ കരുക്കൾ]]
"https://ml.wikipedia.org/wiki/കാലാൾ_(ചെസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്