"അസോസിയേറ്റഡ് രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PU|Associated state}} ഒരു പരിധിവരെ രാഷ്ട്രസ്വഭാവമുള്ള ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Associated state}}
ഒരു പരിധിവരെ രാഷ്ട്രസ്വഭാവമുള്ള ഒരു പ്രദേശവും (സാധാരണഗതിയിൽ) കൂടുതൽ വലിപ്പമുള്ളതും ശക്തവുമായ മറ്റൊരു രാജ്യവും തമ്മിലുള്ള സ്വതന്ത്ര ബന്ധത്തിലെ ചെറു കക്ഷിയെയാണ് '''അസോസിയേറ്റഡ് രാജ്യം''' എന്നു വിളിക്കുന്നത്. [[protectorate|സംരക്ഷിതരാജ്യം]] എന്ന പേരുപയോഗിക്കുന്ന തരം ബന്ധങ്ങളിൽ ഈ പേര് ബാധകമല്ല. ഇത്തരം '''സ്വതന്ത്ര സഹകരണത്തിന്റെ''' വിശദാംസങ്ങൾ [[United Nations General Assembly|ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ]] 1541 (XV) പ്രമേയത്തിലെ ആറാം തത്ത്വത്തിൽ<ref name="resolution 1541 (XV)">''See'': the [[United Nations General Assembly|General Assembly]] of the [[United Nations]] approved [http://unyearbook.un.org/1960YUN/1960_P1_SEC3_CH4.pdf resolution 1541 (XV)] (pages:509-510) defining free association with an independent State, integration into an independent State, or independence</ref> ഉൾപ്പെടുത്തിയിട്ടുണ്ട്. [[Compact of Free Association|സ്വതന്ത്ര സഹകരണക്കരാറോ]] [[Associated Statehood Act|അസോസിയേറ്റഡ് സ്റ്റേറ്റ്‌ഹുഡ് ആക്റ്റോ]] ഇതിൽ ഉൾപ്പെടുന്ന രാജ്യങ്ങൾക്ക് ബാധകമായിരിക്കും. [[Cook Islands|കുക്ക് ദ്വീപുകൾ]], [[Niue|നിയുവേ]] എന്നീ രാജ്യങ്ങ‌ളുടെ കാര്യത്തിൽ ഇവരുടെ സ്വതന്ത്ര സഹകരണം സംബന്ധിച്ച വിശദാംശങ്ങൾ പല രേഖകളിലായാണുള്ളത്. ഈ രാജ്യങ്ങളുടെ ഭരണഘടനയും, 1983-ൽ [[New Zealand|ന്യൂസിലാന്റും]] കുക്ക് ദ്വീപുകളൂം തമ്മിൽ കൈമാറിയ കത്തുകളൂം 2001-ലെ ജോയിന്റ് സെന്റിനറി പ്രഖ്യാപനവും ഇത്തരം രേഖകളിൽ പെടുന്നു. സ്വതന്ത്ര സഹകരണത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്നും ഇല്ലെന്നും വിവരിക്കപ്പെടാറുണ്ട്. പക്ഷേ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സ്വതന്ത്ര സഹകരണത്തിൽ ഏർപ്പെട്ടുവോ ഇല്ലയോ എന്നത് ഒരു രാജ്യത്തിന്റെ നിയമപരമായ നിലനിൽപ്പിനെ ബാധിക്കുന്നില്ല.
 
== ഇതും കാണുക ==
* [[Associated Statehood Act 1967|അസോസിയേറ്റഡ് സ്റ്റേറ്റ്‌ഹുഡ് ആക്റ്റ് 1967]]
* [[Compact of Free Association|കംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷൻ]]
* [[Suzerainty|സൂസറൈന്റി]]
* [[Constituent country|കോൺസ്റ്റിറ്റുവന്റ് രാജ്യം]]
* [[Dominion|ഡൊമീനിയൺ]]
* [[Commonwealth realm|കോമൺവെൽത്ത് റെലം]]
* [[Crown dependency|ക്രൗൺ ഡിപ്പൻഡൻസി]]
* [[Federacy|ഫെഡറസി]]
 
==അവലംബം==
"https://ml.wikipedia.org/wiki/അസോസിയേറ്റഡ്_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്