"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

166 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot: Migrating 14 interwiki links, now provided by Wikidata on d:q465067 (translate me))
No edit summary
ഒട്ടേറെ പുരസ്കാരങ്ങളും സുബ്ബലക്ഷ്മിയേത്തേടിയെത്തി. പരമോന്നത ബഹുമതിയായ [[ഭാരത രത്നം]](1998) നൽകി രാഷ്ട്രം അവരെ ആദരിച്ചു<ref>http://india.gov.in/myindia/bharatratna_awards_list1.php</ref>. 1975-ൽ [[പത്മവിഭൂഷൺ]], 1974-ൽ [[മാഗ്സസെ അവാർഡ്]]<ref>http://www.rmaf.org.ph/Awardees/Biography/BiographySubbulakshmiMon.htm</ref>,1985-ൽ സ്പിരിറ്റ്‌ ഓഫ് ഫ്രീഡം അവാർഡ്‌ 1988-ൽ കാളിദാസ സമ്മാൻ, 1990-ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം എന്നിവ സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ബഹുമതികളാണ്‌.
 
1997-ൽ ഭർത്താവ്‌ സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളിൽ പാടുന്നത്‌ അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവർത്തനമുംപ്രവർത്തനവും ന്യുമോണിയയും മൂലം 2004 [[ഡിസംബർ 11]]-ന്‌ ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചു.<ref>http://www.tamilnation.org/hundredtamils/mssubbulakshmi.htm</ref>
 
== അവലംബം ==
[[വർഗ്ഗം:മാഗ്സസെ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:സെപ്റ്റംബർ 16-ന് ജനിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 11-ന് മരിച്ചവർ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1834776" എന്ന താളിൽനിന്ന് ശേഖരിച്ചത്