"ആഴ്സണൽ എഫ്.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
ചുവപ്പും വെള്ളയുമാണ് ക്ലബ്ബിന്റെ പരമ്പരാഗത നിറങ്ങൾ. പലതവണ ഇവർ തങ്ങളുടെ ആസ്ഥാനം മാറ്റിയിട്ടുണ്ട്. തെക്കുകിഴക്കൻ ലണ്ടനിലെ വൂൾവിച്ചിൽ സ്ഥാപിതമായ ക്ലബ് 1913-ൽ ഹൈബറിയിലെ [[ആഴ്സണൽ സ്റ്റേഡിയം|ആഴ്സണൽ സ്റ്റേഡിയത്തിലേക്കു]] മാറി. 2006-ൽ നിലവിലെ ഹോം ഗ്രൗണ്ടായ ഹോളോവേയിലെ [[എമിറേറ്റ്സ് സ്റ്റേഡിയം|എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക്]] ആഴ്സണൽ കൂടുമാറി.
 
വളരെ വലിയൊരു ആരാധകവൃന്ദം ആഴ്സണലിനുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ നാലാമത്തെ ഫുട്ബോൾ ക്ലബ്ബുാണ്ക്ലബ്ബാണ് ആഴ്സണൽ. 2013-ലെ കണക്കുകളനുസരിച്ച് $130 കോടിയാണ് ക്ലബ്ബിന്റെ മൂല്യം.<ref name=Forbes12>{{cite web
| title=Arsenal
| url=http://www.forbes.com/pictures/mlm45eigjk/4-arsenal-2/
വരി 132:
== മൈനാതങ്ങൾ ==
[[പ്രമാണം:Arsenal Stadium interior North Bank.jpg|thumb|left|നോർത്ത് ബാങ്ക് സ്റ്റാൻഡ്, [[ആഴ്സണൽ സ്റ്റേഡിയം]], ഹൈബറി]]
തെക്കുകിഴക്കൻ ലണ്ടനിലുണ്ടായിരുന്ന സമയത്ത് [[പ്ലംസ്റ്റഡ്|പ്ലംസ്റ്റഡിലെ]] മാനർ ഗ്രൗണ്ടിലാണ് ആഴ്സണൽ കളിച്ചിരുന്നത്. പക്ഷേ, 1890 മുതൽ 1893 വരെയുള്ള മൂന്ന്മൂന്നു വർഷകാലയളവിൽ അടുത്തുള്ള ഇൻവിക്റ്റ മൈതാനത്തായിരുന്നു അവർ കളിച്ചത്. 1893-ൽ സെപ്റ്റംബറിൽ അവരുടെ ആദ്യ ലീഗ് മത്സരത്തിന് വേണ്ടിമത്സരത്തിനുവേണ്ടി ആഴ്സണൽ ഗാലറിയും മേടയും നിർമ്മിക്കുന്നതു വരെനിർമ്മിക്കുന്നതുവരെ മാനർ ഗ്രൗണ്ട് വെറുമൊരു മൈതാനം മാത്രമായിരുന്നു. 1894-95 സീസണിലെ രണ്ടു കളികളൊഴികെ പിന്നീടുള്ള ഇരുപത്ഇരുപതു വർഷങ്ങിലും ആഴ്സണൽ അവരുടെ ഹോം മത്സരങ്ങൾ കളിച്ചത് അവിടെയാണ്. 1913-ൽ ആഴ്സണൽ വടക്കേ ലണ്ടനിലേക്ക്ലണ്ടനിലേക്കു കൂടുമാറി.<ref>{{cite book |last=Inglis |first=Simon |authorlink=Simon Inglis |title=Football Grounds of Britain |origyear=1985 |edition=3rd |year=1996 |publisher=CollinsWillow |location=London |isbn=0-00-218426-5 |pages=16–17}}</ref><ref>{{cite news |title=Suspension of the Plumstead Ground |newspaper=The Times |date=7 February 1895 |page=6}}</ref>
 
''ഹൈബറി'' എന്ന് പരക്കെ അറിയപ്പെടുന്ന [[ആഴ്സണൽ സ്റ്റേഡിയം|ആഴ്സണൽ സ്റ്റേഡിയമായിരുന്നു]] 1913 സെപ്റ്റംബർ മുതൽ 2006 മേയ് വരെ ആഴ്സണലിന്റെ ആസ്ഥാനം. പ്രശസ്ത ഫുട്ബോൾ ആർക്കിടെക്റ്റായ [[ആർച്ചിബാൾഡ് ലെയിച്ച്]] ആയിരുന്നു സ്റ്റേഡിയം രൂപകൽപന ചെയ്തത്. മേൽക്കൂരയുള്ള ഒരു സ്റ്റാൻഡും മേടയോടുകൂടിയ മൂന്ന്മൂന്നു തുറന്ന സ്റ്റാൻഡുകളുമായിരുന്നു സ്റ്റേഡിയത്തിലുണ്ടായിരുന്നത്. അപ്പോഴുണ്ടായിരുന്ന യുണൈറ്റ്യുണൈറ്റഡ് കിങ്ഡത്തിലെ മിക്ക ഫുട്ബോൾ സ്റ്റേഡിയങ്ങൾക്കും ഇതേ ശൈലിയിലുള്ള രൂപകൽപന തന്നെയായിരുന്നു.<ref name="conservation_plan">{{cite web | url=http://www.islington.gov.uk/DownloadableDocuments/Environment/Pdf/highburyconservationplan_2005.pdf |title=A Conservation Plan for Highbury Stadium, London |publisher=Islington Council | month=February |year=2005 |accessdate=11 August 2008|format=PDF}}</ref> 1930-കളിൽ സ്റ്റേഡിയത്തെ വിപുലമായി വികസിപ്പിച്ചു. [[ആർട്ട് ഡെക്കോ]] ശൈലിയിലുള്ള പുതിയ സ്റ്റാൻഡുകൾ പടിഞ്ഞാറും കിഴക്കും ഭാഗങ്ങളിൽ നിർമ്മിക്കുകയും അവ യഥാക്രമം 1932-ലും 1936-ലും തുറക്കുകയും ചെയ്തു. നോർത്ത് ബാങ്ക് മേടയ്ക്ക് ഒരു മേൽക്കൂര പണിതുവെങ്കിലും [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിലെ]] ബോംബാക്രമണത്തിൽ അത്അതു തകർക്കപ്പെട്ടു. 1954-ലാണ് ഇത്ഇതു പുനർനിർമ്മിച്ചത്.<ref name="conservation_plan"/>
 
ഹൈബറിക്ക് അതിന്റെ മൂർധന്യാവസ്ഥയിൽ 60,000-ലേറെ കാണികളെ ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നു. 1990-കളുടെ ആദ്യകാലം വരെ 57,000 കാണികൾ ആയിരുന്നു സ്റ്റേഡിയത്തിന്റെ പ്രാപ്തി. എന്നാൽ [[ഹിൽസ്ബറോ ദുരന്തം|ഹിൽസ്ബറോ ദുരന്തത്തെത്തുടർന്നുണ്ടായ]] ടെയ്‌ലർ അന്വേഷണറിപ്പോർട്ടിലെ നിർദ്ദേശങ്ങളും പ്രീമിയർ ലീഗ് ചട്ടങ്ങളും, എല്ലാവർക്കും ഇരിപ്പിടമുള്ള ഒരു സ്റ്റേഡിയമാക്കി ഹൈബറിയെ മാറ്റാൻ ആഴ്സണലിനെ നിർബന്ധിതരാക്കി. അതോടെ 1993-94 സീസൺ മുതൽ ഹൈബറിയുടെ പ്രാപ്തി 38,419 കാണികളായി കുറഞ്ഞു.<ref>{{cite web | url=http://www.arsenal.com/article.asp?thisNav=The+Club&article=344883&Title=Highbury
| archiveurl=http://web.archive.org/web/20080111223345/http://www.arsenal.com/article.asp?thisNav=The+Club&article=344883&Title=Highbury | archivedate=11 January 2008 | title=Highbury
| publisher=Arsenal F.C}}</ref> [[യുവേഫ ചാമ്പ്യൻസ് ലീഗ്|ചാമ്പ്യൻസ് ലീഗ്]] മത്സരങ്ങളിലെ അധിക പരസ്യബോർഡുകളെ ഉൾക്കൊള്ളിക്കാൻ വേണ്ടി ആഴ്സണലിന് കാണികളുടെ എണ്ണം വീണ്ടും കുറയ്ക്കേണ്ടി വന്നു. ഇതു കാരണം 1998 മുതൽ 2000 വരെ, ആഴ്സണൽ അവരുടെ ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങൾ, 70,000 കാണികളെ ഉൾക്കൊള്ളാൻ പ്രാപ്തിയുള്ള [[വെംബ്ലി സ്റ്റേഡിയം|വെംബ്‌ലി സ്റ്റേഡിയത്തിലാണ്സ്റ്റേഡിയത്തിലാണു]] കളിച്ചത്.<ref>{{cite news |url=http://news.bbc.co.uk/1/hi/sport/football/138932.stm | title=Arsenal get Wembley go-ahead |publisher=BBC Sport | date=24 July 1998 | accessdate=11 August 2008 }}</ref>
 
[[പ്രമാണം:Emirates Stadium Arsenal.jpg|thumb|right|[[എമിറേറ്റ്സ് സ്റ്റേഡിയം]]]]
ഹൈബറിയിലെ ഈസ്റ്റ് സ്റ്റാൻഡ്, ഗ്രേഡ് 2 ചരിത്രസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ഒരു കെട്ടിടമായിരുന്നു. മറ്റു മൂന്ന്മൂന്നു സ്റ്റാൻഡുകളാകട്ടെ പാർപ്പിടകേന്ദ്രങ്ങൾക്ക് അടുത്തുമായിരുന്നു. ഇക്കാരണങ്ങൾ ഹൈബറിയുടെ വികസനത്തിന്വികസനത്തിനു തടസ്സമായി.<ref name="conservation_plan"/> ഈ പരിമിതികൾ, 1990-കളിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും, ക്ലബ്ബിന് മത്സരദിനങ്ങളിലെ ആദായം പരമാവധിയാക്കുന്നതിന്പരമാവധിയാക്കുന്നതിനു പ്രതിബന്ധമായി നിന്നു. ഇംഗ്ലീഷ് ഫുട്ബോൾ വളരെയധികം അഭിവൃദ്ധി പ്രാപിച്ച സമയമായിരുന്നു അത്.<ref>{{cite news
|url=http://www.independent.co.uk/sport/arsenal-consider-leaving-hallowed-marble-halls-1246012.html |title=Arsenal consider leaving hallowed marble halls |work=The Independent |first=Clare |last=Garner |date=18 August 1997 |accessdate=23 October 2009 }}</ref> വളരെയധികം സാധ്യതകൾ പരിഗണിച്ച ശേഷംപരിഗണിച്ചശേഷം 2000-ൽ, ഹൈബറിയുടെ 500 മീറ്റർ തെക്കുപടിഞ്ഞാറുമാറിയുള്ള ആഷ്ബർട്ടൻ ഗ്രോവിൽ 60,355 കാണികളെ ഉൾക്കൊള്ളാൻ പ്രാപ്തിയുള്ള ഒരു പുതിയ സ്റ്റേഡിയം നിർമ്മിക്കാൻ ആഴ്സണൽ തീരുമാനിച്ചു.<ref>{{cite news
| url=http://news.bbc.co.uk/sport1/hi/football/teams/a/arsenal/1011234.stm | title=Arsenal unveil new stadium plans |publisher=BBC Sport | date=7 November 2000 | accessdate=11 August 2008 }}</ref> വർദ്ധിക്കുന്ന നിർമ്മാണചെലവുകളും മറ്റു നൂലാമാലകളും പദ്ധതിയെ വൈകിപ്പിച്ചു.<ref>{{cite news
| url=http://news.bbc.co.uk/sport1/hi/football/teams/a/arsenal/2953273.stm | title=Arsenal stadium delay |publisher=BBC Sport | date=16 April 2003 | accessdate=11 August 2008 }}</ref> 2006-07 സീസണിനു മുൻപായി 2006 ജൂലൈയിലാണ് [[എമിറേറ്റ്സ് സ്റ്റേഡിയം]] എന്ന പുതിയ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയായത്.<ref>{{cite news| title= Bergkamp given rousing farewell |publisher=BBC Sport | url=http://news.bbc.co.uk/sport2/hi/football/teams/a/arsenal/5203954.stm |date=22 July 2006 | accessdate=23 August 2007 }}</ref> പ്രായോജകരായ [[എമിറേറ്റ്സ് എയർലൈൻ|എമിറേറ്റ്സ് എയർലൈനിന്റെ]] പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നുത്അറിയപ്പെടുന്നത്. 10 കോടി പൗണ്ട് വിലമതിക്കുന്ന, ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ സ്പോൺസർഷിപ്പ് കരാറാണ് ആഴ്സണൽ എമിറേറ്റ്സ് എയർലൈനുമായി ഒപ്പ് വച്ചത്ഒപ്പുവച്ചത്.<ref name="emiratesdeal">{{cite news | url=http://news.bbc.co.uk/sport1/hi/football/teams/a/arsenal/3715678.stm | title=Arsenal name new ground |publisher=BBC Sport | date=5 October 2004 | accessdate=11 August 2008 }}</ref> എന്നാൽ സ്റ്റേഡിയത്തിന്റെ കോർപ്പറേറ്റ് സ്പോൺസർഷിപ്പിനെ എതിർക്കുന്ന ചില ആരാധകർ സ്റ്റേഡിയത്തെ ആഷ്ബർട്ടൻ ഗ്രോവ് അഥവാ ദ ഗ്രോവ് എന്നാണ് വിളിക്കുന്നത്.<ref>{{cite web | url=http://www.arsenal-world.co.uk/news/loadnews.asp?cid=TMNW&id=283908| title=The 'E' Word | work=Arsenal World | last=Dawes |first=Brian | year=2006 | publisher=Footymad | accessdate=11 August 2008 }}</ref> 20122028 വരെയെങ്കിലും എമിറേറ്റ്സ് സ്റ്റേഡിയം എന്നായിരിക്കും സ്റ്റേഡിയം ഔദ്യോഗികമായി അറിയപ്പെടുന്നത്. എമിറേറ്റ്സ് എയർലൈൻ തന്നെയാണ് 20132018-1419 സീസണിന്റെ അവസാനം വരെഅവസാനംവരെ കിറ്റ് ഷർട്ടിന്റെ പ്രയോജകരും.<ref name="emiratesdeal"/> 2010-11 സീസൺ മുതൽ സ്റ്റേഡിയത്തിലെ സ്റ്റാൻഡുകൾ, നോർത്ത് ബാങ്ക്, ഈസ്റ്റ് സ്റ്റാൻഡ്, വെസ്റ്റ് സ്റ്റാൻഡ്, ക്ലോക്ക് എൻഡ് എന്നീ പേരുകളിലാണ് ഔദ്യോഗികമായി അറിയപ്പെടുന്നത്.<ref>[http://www.arsenal.com/news/news-archive/emirates-stadium-stands-to-be-re-named Emirates Stadium stands to be re-named] Arsenal FC, 19 July 2010</ref>
 
[[ഹേർട്ട്ഫോർഡ്ഷയർ|ഹേർട്ട്ഫോർഡ്ഷയറിലുള്ള]] [[ഷെൻലി ട്രെയിനിങ്ങ് സെന്റർ|ഷെൻലി ട്രെയിനിങ്ങ് സെന്ററിലാണ്]] ആഴ്സണൽ കളിക്കാർ പരിശീലനം നടത്തുന്നത്. 1999-ലാണ് ഇത്ഇതു പ്രവർത്തനമാരംഭിച്ചത്. അതിന് മുൻപ്അതിനുമുൻപ് അടുത്തുള്ള [[യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ സ്റ്റുഡന്റ്സ് യൂണിയൻ|യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ സ്റ്റുഡന്റ്സ് യൂണിയന്റെ]] സ്ഥലമാണ്, ക്ലബ്, പരിശീലത്തിനായി ഉപയോഗിച്ചിരുന്നത്.<ref>{{cite news | url=http://www.architectsjournal.co.uk/arsenal-gets-a-complex/774448.article | title=Arsenal gets a complex | magazine=The Architects' Journal | first=David |last=Taylor | date=21 October 1999 |accessdate=20 January 2010}}</ref> 1961 വരെ ഹൈബറിയിൽ തന്നെയാണ് അവർ പരിശീലനം നടത്തിയത്.<ref>{{cite web | url=http://www.arsenal.com/the-club/training-centre | title=The Training Centre | publisher=Arsenal F.C | accessdate=11 August 2008 }}</ref> ആഴ്സണൽ അക്കാഡമി ടീമുകൾ ഷെൻലിയിലാണ് അവരുടെ ഹോം മത്സരങ്ങൾ കളിക്കുന്നത്. ആഴ്സണലിന്റെ റിസർവ് ടീം, [[ബാർണെറ്റ് എഫ്.സി.|ബാർണെറ്റ് എഫ്.സിയുടെ]] ഹോം ഗ്രൗണ്ടായ അണ്ടർഹില്ലിലാണ് അവരുടെ മത്സരങ്ങൾ നടത്തുന്നത്.<ref>{{cite web | url=http://www.arsenal.com/news/news-archive/how-to-get-to...-underhill-stadium | title=Get to Underhill Stadium | publisher=Arsenal F.C | accessdate=7 September 2008 }}</ref>
 
== ആരാധകർ ==
"https://ml.wikipedia.org/wiki/ആഴ്സണൽ_എഫ്.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്