[[ചിത്രം:Location Nordic Council.svg|thumb|400px|[[Political geography|Political map]] of the Nordic countries and associated territories.]]
നോർഡിക് മേഖല എന്നറിയപ്പെടുന്നത് യൂറോപ്പിലെ ഏറ്റവും വടക്ക്, ഉത്തര അത്ലാന്തിക്കിലെ അറ്റ്ലാന്റിക്കിലെ ഭൂപ്രദേശമാണ്. നോർഡിക് എന്ന പദത്തിന്റെ അർത്ഥം തന്നെ 'വടക്ക്' എന്നാണ്. എന്ന് പറയുന്നു. [[ഡെന്മാർക്ക്]], [[ഫിൻലാൻഡ്]], [[ഐസ്ലാൻഡ്]], [[നോർവെ]], [[സ്വീഡൻ]] എന്നീ രാജ്യങ്ങളും [[ഫറോ ദ്വീപുകൾ]], [[ഗ്രീൻലാൻഡ്]], [[അലാന്ദ് ദ്വീപുകൾ |ഓലാൻഡ് ദ്വീപുകൾ]] എന്നിവയും നോർഡിക് രാജ്യങ്ങളാണ്. ചിലപ്പോൾ, ഗ്രീൻലാൻഡ് ഒഴിച്ചുളള ഭൂവിഭാഗത്തെ സൂചിപ്പിക്കാനായി സ്കാൻഡിനേവിയ എന്ന പേരും ഉപയോഗിക്കാറുണ്ടെങ്കിലും സ്കാൻഡിനേവിയ എന്ന പേരു കൊണ്ട് പൊതുവേ [[ഡെന്മാർക്ക്]] [[നോർവെ]], [[സ്വീഡൻ]] എന്നീ രാജ്യങ്ങളേയാണ് ഉദ്ദേശിക്കാറ്.