"നോർഡിക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,266 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
ഗ്രീൻലാൻഡ് ഒഴിച്ചുളള ഭൂവിഭാഗത്തെ സൂചിപ്പിക്കാനായി സ്കാൻഡിനേവിയ എന്ന പേരും ഉപയോഗിക്കാറുണ്ടെങ്കിലും സ്കാൻഡിനേവിയ എന്ന പേരു കൊണ്ട് പൊതുവേ [[ഡെന്മാർക്ക്]] [[നോർവെ]], [[സ്വീഡൻ]] എന്നീ രാജ്യങ്ങളേയാണ് ഉദ്ദേശിക്കാറ്.
 
 
ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയം ഭരണ പ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകൾ ഉള്ളവയാണ്‌. രാഷ്ട്രീയമായി നോർഡിക് രാജ്യങ്ങൾ വേറിട്ട് നിൽക്കുന്നതിനേക്കാളുപരി നോർഡിക് കൗൺസിലിൽ അവ പരസ്പരം സഹകരിക്കുകയാണ്‌ ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്‌, വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങൾ ഇവിടെയുണ്ട്, ഉത്തര ജർമ്മൻ വിഭാഗത്തിലുള്ള ഇൻഡോ-യൂറോപ്പ്യൻ ഭാഷകൾ ബാൾടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകൾ കൂടെ ഗ്രീൻലാൻഡിൽ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ [[കലാലിസൂത്ത്|കലാലിസൂത്തും]]. നോർഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേസം 25 ദശലക്ഷം വരും, ഭൂവിസ്ത്രിതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ്‌ (വിസ്ത്രിതിയുടെ 60% വും ഗ്രീൻലാൻഡ് ഉൾക്കൊള്ളുന്നു).
== രാഷ്ട്ര സമുച്ചയം ==
ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയം ഭരണ പ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകൾ ഉള്ളവയാണ്‌. രാഷ്ട്രീയമായി നോർഡിക് രാജ്യങ്ങൾ വേറിട്ട് നിൽക്കുന്നതിനേക്കാളുപരി നോർഡിക് കൗൺസിലിൽ അവ പരസ്പരം സഹകരിക്കുകയാണ്‌ ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്‌, വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങൾ ഇവിടെയുണ്ട്, ഉത്തര ജർമ്മൻ വിഭാഗത്തിലുള്ള ഇൻഡോ-യൂറോപ്പ്യൻ ഭാഷകൾ ബാൾടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകൾ കൂടെ ഗ്രീൻലാൻഡിൽ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ [[കലാലിസൂത്ത്|കലാലിസൂത്തും]]. നോർഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേസംഏകദേശം 25 ദശലക്ഷം വരും, ഭൂവിസ്ത്രിതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ്‌ (വിസ്ത്രിതിയുടെ 60% വും ഗ്രീൻലാൻഡ് ഉൾക്കൊള്ളുന്നു).
 
===സ്കാൻഡിനേവിയ===
സ്കാൻഡിനേവിയ എന്ന പേരുകൊണ്ട് പ്രധാനമായും [[ഡെന്മാർക്ക്]], [[നോർവെ]], [[സ്വീഡൻ]] എന്നീ മൂന്നു രാജ്യങ്ങളടങ്ങിയ ഭൂവിഭാഗത്തെയാണ് ഉദ്ദേശിക്കാറ്. ഇവയുടെ ചരിത്രവും സംസ്കാരവും ഭാഷകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടത്തെ ജനതയുടെ പൂർവ്വികർ ഉത്തര ജർമ്മനിയിൽ നിന്ന് കുടിയേറിപ്പാർത്തവരാണെന്നാണ് അനുമാനം. ഭൂമിശാസ്ത്രപരമായി ഇന്നത്തെ നോർവേയും സ്വീഡനും ചേർന്നുളള പ്രദേശം സ്കാൻഡിനേവിയൻ ഉപദ്വീപ് എന്നറിയപ്പെടുന്നു. ഈ ഉപദ്വീപിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലായിട്ടാണ് [[ബാൾട്ടിക് കടൽ ]]
 
=== നോർഡിക് പാസ്പോർട്ട് സഖ്യം===
യൂറോപ്യൻ യൂണിയൻ നിലവിൽ വരുന്നതിനു വളരെ മുമ്പു തന്നെ ഗ്രീൻലൻഡ് ഒഴിച്ചുളള നോർഡിക് രാഷ്ട്രങ്ങൾ ഒത്തു ചേർന്ന് നോർഡിക് പാസ്പോർട്ട് സഖ്യം നടപ്പിലാക്കി. ഇതനുസരിച്ച് അംഗരാജ്യങ്ങളിലെ പൊരന്മാർക്ക് സ്വതന്ത്രസഞ്ചാരത്തിനുളള അനുമതി ലഭിച്ചു. യൂറോപ്യൻ യൂണിയന്റെ ആവിർഭാവത്തോടെ ഈ പദ്ധതിയുടെ പ്രാധാന്യം കുറഞ്ഞെങ്കിലും നോർഡിക് പാസ്പോർട്ടുളളവർക്ക് ഇന്നും ഇവിടെ മറ്റു പല ആനുകൂല്യങ്ങളുമുണ്ട്.
===ജനസംഖ്യ===
{| border="1" cellpadding="4" cellspacing="0" class="references-small sortable" style="border:1px solid #aaa; border-collapse:collapse"
|- bgcolor="#ECECEC"
! പതാക, രാഷ്ട്രം
!ജനസംഖ്യ <br/>(2011)
! സ്രോതസ്സ്
! തലസ്ഥാനം
|-
| {{Flag|Sweden }}
| align="right" | 9,540,065
|<ref name="Sweden population">{{cite web|url=http://www.scb.se/BE0101|title=Befolkningsstatistik|date=2011-04-30|work=Statistiska centralbyrån|accessdate=2011-07-04}}</ref>
| [[സ്റ്റോക്ക്‌ഹോം]]
|-
| {{Flag|Denmark}}
| align="right" | 5,600,000
|<ref name="Denmark population">{{cite web|url=http://www.dst.dk/HomeUK/Statistics/Key_indicators/Population/pop_quarterly.aspx|title=Quarterly Population (ultimo)|date=2011-02-09|work=Statistics Denmark|accessdate=2011-07-04}}</ref>
| [[കോപ്പൻഹേഗൻ ]]
|-
| ''{{Flag|Greenland}} (Denmark)''
| align="right" | 57,615
|<ref name="Greenland population">{{cite web|url=http://www.stat.gl/LinkClick.aspx?link=Greenland+in+Figures%2fGIF_2011_web_3.pdf&tabid=36&mid=391&language=en-US|title=Greenland|date=2011-01-01|work=Statistics Greenland|accessdate=2011-07-04}}</ref>
| [[ന്യൂക്ക്]]
|-
| ''{{Flag|Faroe Islands}} (Denmark)''
| align="right" | 49,267
|<ref name="Faroe Islands population">{{cite web|url=http://www.hagstova.fo/portal/page/portal/HAGSTOVAN/Statistics_%20Faroe_Islands|title=Statistics Faroe Islands|date=2011-04-01|work=Statistics Faroe Islands|accessdate=2011-07-04}}</ref>
| [[ടോർഷോൻ]]
|-
| {{Flag|Finland}}
| align="right" | 5,426,090
|<ref name="Finland population">{{cite web |url=http://www.stat.fi/tup/suoluk/suoluk_vaesto_en.html#byage|date=2011-03-31|title=The current population of Finland |work=Statistics Finland |accessdate=2011-07-04}}</ref>
| [[ഹെൽസിങ്കി]]
|-
| ''{{Flag|Åland}} (Finland)''
| align="right" | 28,361
|<ref name="Åland Islands population">{{cite web|url=http://www.asub.ax/files/INV09.pdf
|title=ÅSUB|date=2009-03-18|work=ÅSUB|accessdate=2009-01-06}}</ref>
| [[മാരിയാൻ]]
|-
|{{Flag|Norway}}
| align="right" | 5,050,133
|<ref name="Norway population">{{cite web|url=http://www.ssb.no/english/subjects/02/befolkning_en/|title=Population|date=2011-04-01|work=Statistics Norway|accessdate=2011-07-04}}</ref>
| [[ഓസ്ലോ]]
|-
| {{Flag|Iceland}}
| align="right" | 321,575
|<ref name="Iceland population">{{cite web |authorlink=Statistics Iceland |title=Statistics Iceland|work=Government |publisher=The National Statistical Institute of Iceland |date=2011-01-01|url=http://www.statice.is#Govt |accessdate=2011-07-04}}</ref>
| [[റെയിക്‌ ജാവിക് |റേക്കാവിക്]]
|-
|- style=" font-weight:bold; "
| Total
| align="right" | 26,071,668
|<ref>This number was derived by adding up the referenced populations (from the provided table) of Sweden, Denmark, Finland, Norway, Iceland, Greenland, the Faroe Islands, and Åland.</ref>
|}
 
 
===എസ്റ്റോണിയ===
അടുത്തകാലത്തായി [[എസ്റ്റോണിയ]] സ്വയം ഒരു നോർഡിക് രാജ്യമായി കണക്കാകുന്നുണ്ട്, ഈ രാജ്യം പ്രധാനമായും ബാൾടിക് സ്റ്റേറ്റായാണ്‌ വ്യാപകാമായി കരുതപ്പെടുന്നത് എങ്കിലും ഭാഷപരമായും പ്രാചീനമായും സാമൂഹികമായും ഈ രാജ്യം [[ഫിൻലാൻഡ്|ഫിൻലാൻഡുമായി]] ബന്ധപ്പെട്ടുള്ളതാണ്‌, നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിൻലാൻഡ്, [[സ്വീഡൻ|സ്വീഡനുമായും]] [[ഡെന്മാർക്ക്|ഡെന്മാർക്കുമായും]] സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപരങ്ങളും നോർഡിക് രാജ്യങ്ങളുമായാണ്‌.
{{Euro-geo-stub|Nordic countries}}
 
 
== അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1833505" എന്ന താളിൽനിന്ന് ശേഖരിച്ചത്