"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Lakshmanan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
::ലക്ഷ്മണൻ എന്ന അക്കൗണ്ടിന്റെ സംവാദം താളിൽ വിവരം അറിയിച്ചിട്ടുണ്ട് (രണ്ടുതവണ). --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 05:41, 14 സെപ്റ്റംബർ 2013 (UTC)
 
Bhoomi എന്ന ഉപയോക്താവ് 120 തവണയാണ് ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ [http://toolserver.org/~junaid/tools/usereditedpages.php?wproject=wiki&wlan=ml&user=Bhoomi&max=30&offset=0&ns=-1 തിരുത്തലുകൾ വരുത്തിയിട്ടു‌‌ള്ളത്]. ഇതിൽ ഭൂരിപക്ഷവും വോട്ടുകളാണ്. Lakshmanan എന്ന ഉപയോക്താവ് [http://toolserver.org/~junaid/tools/usereditedpages.php?wproject=wiki&wlan=ml&user=Lakshmanan&max=30&offset=0&ns=-1 39 തവണയും] Bhoomika [http://toolserver.org/~junaid/tools/usereditedpages.php?wproject=wiki&wlan=ml&user=Lakshmanan&max=30&offset=0&ns=-1 അഞ്ചു തവണയും] ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടുണ്ട്. ഈ അക്കൗണ്ടുകളെല്ലാം സോക്കുകളാകാമെന്നും പപ്പറ്റ് മാസ്റ്റർ മറ്റൊരക്കൗണ്ടാകാമെന്നുമുള്ള സാദ്ധ്യതയും നിലവിലുണ്ട്. ഭൂമി, ലക്ഷ്മണൻ എന്നിവരുടെ അക്കൗണ്ടുകളിൽ ഒന്നുമാത്രം സോക്കോ രണ്ടും സോക്കുകളോ ആണെങ്കിൽ ഇവരുടെ വോട്ടുകൾ ഇതുവരെയുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ കാര്യമായ ഡിസ്രപ്ഷൻ ഉണ്ടാക്കിയിട്ടുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 06:20, 14 സെപ്റ്റംബർ 2013 (UTC)
 
======<span style="font-size:150%">ചെക്ക് യൂസർമാരുടെ അഭിപ്രായങ്ങൾ</span>======