"നോർഡിക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[ചിത്രം:Location Nordic Council.svg|thumb|400px|[[Political geography|Political map]] of the Nordic countries and associated territories.]]
 
നോർഡിക് മേഖല എന്നറിയപ്പെടുന്നത് യൂറോപ്പിലെ ഏറ്റവും വടക്കുളള ഭൂപ്രദേശമാണ്. നോർഡിക് എന്ന പദത്തിന്റെ അർത്ഥം തന്നെ 'വടക്ക്' എന്നാണ്. എന്ന് പറയുന്നു. [[ഡെന്മാർക്ക്]], [[ഫിൻലാൻഡ്]], [[ഐസ്‌ലാൻഡ്]], [[നോർവെ]], [[സ്വീഡൻ]] എന്നീ രാജ്യങ്ങളും [[ഫറോ ദ്വീപുകൾ]], [[ഗ്രീൻലാൻഡ്]], അലാൻഡ് ദ്വീപുകൾ എന്നിവയും നോർഡിക് രാജ്യങ്ങളാണ്. ചിലപ്പോൾ സ്കാൻഡിനേവിയ എന്ന പേരും ഇതിന്‌ തുല്യമായി ഉപയോഗിക്കാറുണ്ടെങ്കിലും സ്കാൻഡിനേവിയ , നോർഡിക് മേഖലയുടെ ഒരു ഭാഗം മാത്രമാണ്.
ഗ്രീൻലാൻഡ് ഒഴിച്ചുളള ഭൂവിഭാഗത്തെ സൂചിപ്പിക്കാനായി സ്കാൻഡിനേവിയ എന്ന പേരും ഉപയോഗിക്കാറുണ്ടെങ്കിലും സ്കാൻഡിനേവിയ എന്ന പേരു കൊണ്ട് പൊതുവേ [[ഡെന്മാർക്ക്]] [[നോർവെ]], [[സ്വീഡൻ]] എന്നീ രാജ്യങ്ങളേയാണ് ഉദ്ദേശിക്കാറ്.
 
ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയം ഭരണ പ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകൾ ഉള്ളവയാണ്‌. രാഷ്ട്രീയമായി നോർഡിക് രാജ്യങ്ങൾ വേറിട്ട് നിൽക്കുന്നതിനേക്കാളുപരി നോർഡിക് കൗൺസിലിൽ അവ പരസ്പരം സഹകരിക്കുകയാണ്‌ ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്‌, വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങൾ ഇവിടെയുണ്ട്, ഉത്തര ജർമ്മൻ വിഭാഗത്തിലുള്ള ഇൻഡോ-യൂറോപ്പ്യൻ ഭാഷകൾ ബാൾടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകൾ കൂടെ ഗ്രീൻലാൻഡിൽ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ [[കലാലിസൂത്ത്|കലാലിസൂത്തും]]. നോർഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേസം 25 ദശലക്ഷം വരും, ഭൂവിസ്ത്രിതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ്‌ (വിസ്ത്രിതിയുടെ 60% വും ഗ്രീൻലാൻഡ് ഉൾക്കൊള്ളുന്നു).
"https://ml.wikipedia.org/wiki/നോർഡിക്_രാജ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്