"നോർഡിക് രാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 2:
[[ചിത്രം:Location Nordic Council.svg|thumb|400px|[[Political geography|Political map]] of the Nordic countries and associated territories.]]
 
നോർഡിക് മേഖല എന്നറിയപ്പെടുന്നഎന്നറിയപ്പെടുന്നത് വടക്കൻ യൂറോപ്പിലുള്ള രാജ്യങ്ങളുംയൂറോപ്പിലെ ചേർന്നുള്ളഏറ്റവും പ്രദേശങ്ങളെയുംവടക്കുളള പൊതുവായി ഭൂപ്രദേശമാണ്. നോർഡിക് രാജ്യങ്ങൾഎന്ന പദത്തിന്റെ അർത്ഥം തന്നെ 'വടക്ക്' എന്നാണ്. എന്ന് പറയുന്നു. [[ഡെന്മാർക്ക്]], [[ഫിൻലാൻഡ്]], [[ഐസ്‌ലാൻഡ്]], [[നോർവെ]], [[സ്വീഡൻ]] എന്നീ രാജ്യങ്ങളും [[ഫറോ ദ്വീപുകൾ]], [[ഗ്രീൻലാൻഡ്]], അലാൻഡ് ദ്വീപുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു നോർഡിക് രാജ്യങ്ങളാണ്. ചിലപ്പോൾ സ്കാൻഡിനേവിയ എന്ന്എന്ന പേരും ഇതിന്‌ തുല്യമായി ഉപയോഗിക്കാറുണ്ട്,ഉപയോഗിക്കാറുണ്ടെങ്കിലും എന്നിരുന്നാലുംസ്കാൻഡിനേവിയ നോർഡിക് രാജ്യങ്ങളിൽ, നോർഡിക് ഇവമേഖലയുടെ രണ്ടുംഒരു വ്യത്യസ്ത്ങ്ങളായാണ്‌ഭാഗം കരുതുന്നത്മാത്രമാണ്.
 
 
ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയം ഭരണ പ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകൾ ഉള്ളവയാണ്‌. രാഷ്ട്രീയമായി നോർഡിക് രാജ്യങ്ങൾ വേറിട്ട് നിൽക്കുന്നതിനേക്കാളുപരി നോർഡിക് കൗൺസിലിൽ അവ പരസ്പരം സഹകരിക്കുകയാണ്‌ ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്‌, വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങൾ ഇവിടെയുണ്ട്, ഉത്തര ജർമ്മൻ വിഭാഗത്തിലുള്ള ഇൻഡോ-യൂറോപ്പ്യൻ ഭാഷകൾ ബാൾടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകൾ കൂടെ ഗ്രീൻലാൻഡിൽ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ [[കലാലിസൂത്ത്|കലാലിസൂത്തും]]. നോർഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേസം 25 ദശലക്ഷം വരും, ഭൂവിസ്ത്രിതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ്‌ (വിസ്ത്രിതിയുടെ 60% വും ഗ്രീൻലാൻഡ് ഉൾക്കൊള്ളുന്നു).
Line 9 ⟶ 8:
സ്കാൻഡിനേവിയ എന്ന പേരുകൊണ്ട് പ്രധാനമായും [[ഡെന്മാർക്ക്]], [[നോർവെ]], [[സ്വീഡൻ]] എന്നീ മൂന്നു രാജ്യങ്ങളടങ്ങിയ ഭൂവിഭാഗത്തെയാണ് ഉദ്ദേശിക്കാറ്. ഇവയുടെ ചരിത്രവും സംസ്കാരവും ഭാഷകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടത്തെ ജനതയുടെ പൂർവ്വികർ ഉത്തര ജർമ്മനിയിൽ നിന്ന് കുടിയേറിപ്പാർത്തവരാണെന്നാണ് അനുമാനം. ഭൂമിശാസ്ത്രപരമായി ഇന്നത്തെ നോർവേയും സ്വീഡനും ചേർന്നുളള പ്രദേശം സ്കാൻഡിനേവിയൻ ഉപദ്വീപ് എന്നറിയപ്പെടുന്നു. ഈ ഉപദ്വീപിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലായിട്ടാണ് [[ബാൾട്ടിക് കടൽ ]]
===എസ്റ്റോണിയ===
അടുത്തകാലത്തായി [[എസ്റ്റോണിയ]] സ്വയം ഒരു നോർഡിക് രാജ്യമായി കണക്കാകുന്നുണ്ട്, ഈ രാജ്യം പ്രധാനമായും ബാൾടിക് സ്റ്റേറ്റായാണ്‌ വ്യാപകാമായി കരുതപ്പെടുന്നത് എങ്കിലും ഭാഷപരമായും പ്രാചീനമായും സാമൂഹികമായും ഈ രാജ്യം [[ഫിൻലാഡ്ഫിൻലാൻഡ്|ഫിൻലാൻഡുമായി]] ബന്ധപ്പെട്ടുള്ളതാണ്‌, നൂറ്റാണ്ടുകളോളം ഡച്ച് സ്വീഡിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഫിൻലാൻഡ്, [[സ്വീഡൻ|സ്വീഡനുമായും]] [[ഡെന്മാർക്ക്|ഡെന്മാർക്കുമായും]] സാമൂഹിക ബന്ധവും ഇതിനുണ്ട്, മാത്രവുമല്ല എസ്റ്റോണിയയുടെ ഭൂരിഭാഗം നിക്ഷേപങ്ങളും വ്യാപരങ്ങളും നോർഡിക് രാജ്യങ്ങളുമായാണ്‌.
{{Euro-geo-stub|Nordic countries}}
"https://ml.wikipedia.org/wiki/നോർഡിക്_രാജ്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്