"ബാൾട്ടിക് കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 132 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q545 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.)No edit summary
വരി 1:
{{prettyurl|Baltic Sea}}
[[പ്രമാണം:Baltic Sea map.png|thumb|right|300px|ബാൾട്ടിക് കടലിന്റെ ഭൂപടം]]
വടക്കൻ [[യൂറോപ്പ്|യൂറോപ്പിലെ]] ഒരു ഉൾനാടൻ [[കടാൽകടൽ|കടലാണ് ഉൾക്കടലാണ്]] '''ബാൾട്ടിക് കടൽ'''. ഇത് [[നോർഡിക് രാജ്യങ്ങൾ |സ്കാൻഡിനേകിയൻ ഉപദ്വീപ്]], യൂറോപ്പിന്റെ പ്രധാനഉത്തരഭാഗം വൻ‌കരാ ഭാഗം, [[ ഡെന്മാർക്| ഡാനിഷ് ദ്വീപുകൾ]] എന്നിവയാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. [[ഏറിസൺ]], [[ഗ്രേറ്റ് ബെൽറ്റ്]], [[ലിറ്റിൽ ബെൽറ്റ്]] എന്നിവ വഴി ഈ കടൽ കറ്റെഗാട്ടിൽ ചെന്ന് ചേരുന്നു. കറ്റെഗാട്ട്, സ്കാഗെറാക്ക് വഴി [[നോർത്ത് കടൽ|നോർത്ത് കടലിലും]] തുടർന്ന് [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലും]] ചെന്ന് ചേരുന്നു. [[വൈറ്റ് കടൽ|വൈറ്റ് കടലുമായി]] [[വൈറ്റ് കടൽ കനാൽ]], [[നോർത്ത് കടൽ|നോർത്ത് കടലുമായി]] [[കിയേൽ കനാൽ]] എന്നീ മനുഷ്യ നിർമിത കനാലുകൾ മുഖേന ബാൾട്ടിക്ക് കടൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. വടക്ക് ദിശയിൽ [[ബൊത്നിയ ഉൾക്കടൽ|ബൊത്നിയ ഉൾക്കടലും]] വടക്ക് കിഴക്കൻ ദിശയിൽ [[ഫിൻലാന്റ് ഉൾക്കടൽ|ഫിൻലാന്റ് ഉൾക്കടലും]] കിഴക്ക് ദിശയിൽ [[റിഗ ഉൾക്കടൽ|റിഗ ഉൾക്കടലുമാണ്]] ഇതിന്റെ അതിരുകൾ.
 
[[പ്രമാണം:Baltic sea german side.JPG|thumb|right|300px|ബാൾട്ടിക് കടലിന്റെ ദൃശ്യം - ജർമ്മനിയുടെ സമീപത്തു് നിന്നും]]
"https://ml.wikipedia.org/wiki/ബാൾട്ടിക്_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്