"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Lakshmanan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
======<span style="font-size:150%">ചെക്ക് യൂസർമാരുടെ അഭിപ്രായങ്ങൾ</span>======
ഭൂമിക, ഭൂമി എന്നിവ ഒരേ വ്യക്തി തന്നെ നിയന്ത്രിക്കുന്ന അക്കൗണ്ടുകളാണെന്ന് ഉപയോക്താവ് തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്ക് ചെക്ക് യൂസർ ഇന്വെസ്റ്റിഗേഷൻ ആവശ്യമില്ല. കാര്യമായ ഡിസ്രപ്ഷൻ ഒന്നും നടക്കാത്തതിനാൽ അപരമൂർത്തിത്വത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും ഒരു അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്താൽ മതിയാവും. ലക്ഷ്മണനെ ഇന്വെസ്റ്റിഗേറ്റ് ചെയ്യാൻ മാത്രം തെളിവുകളില്ലെന്ന് കരുതുന്നു. ഉപയോക്താക്കളുടെ വിശദീകരണത്തിനും കിരൺറ്റെ അഭിപ്രായത്തിനും കാക്കുന്നു -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 18:22, 13 സെപ്റ്റംബർ 2013 (UTC)