"പ്രൈഡ് ആന്റ് പ്രെജുഡിസ് (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (47 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q170583 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
[[ജേൻ ഔസ്റ്റൻ]] [[1813|1813ൽ]] പുറത്തിറക്കിയ [[നോവൽ|നോവലാണ്]] '''പ്രൈഡ് ആന്റ് പ്രെജുഡിസ്'''. [[london|ഇംഗ്ലണ്ടിലെ]] 19-ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്. അഹങ്കാരത്തേയു മുൻവിധിയേയും കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.
==പ്രധാന കഥാപാത്രങ്ങൾ==
* എലിസബത്ത്‌ ബെന്നറ്റ്- എലിസബത്ത് ബെന്നറ്റആകുന്നു ബെന്നറ്റിന്റെ രണ്ടാം മകളും ബുദ്ധിമതിയുമായ, ഈ കഥയിലെ മുഖ്യ കഥാപാത്രം. അവരുടെ കണ്ണുകളിലൂടെയാണ്‌ വായനക്കാർ കഥയുടെ ഇതിവൃത്തത്തെയും കഥാപാത്രങ്ങളെയും കാണുന്നത് .
* മിസ്റ്റർ ബെന്നറ്റ്
* മേരി ബെന്നറ്റ്
* എലിസബത്ത്
* മിസ്റ്റർ ഡാർസി
* കാഥറിൻ ബെന്നറ്റ്
* ചാൾസ് ബിൻഗ്ലി
 
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons|Pride and Prejudice}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1833345" എന്ന താളിൽനിന്ന് ശേഖരിച്ചത്